Friday 12 June 2015

[www.keralites.net]

 

നരേന്ദ്ര മോഡി സർക്കാർ വിലക്കയറ്റം തടയാനും , ഹൈവേകളുടെ പുരോഗതിക്കായും , കാർഷിക രംഗത്തെ പുരോഗതിക്കുമായി ഇന്നു കൈക്കൊണ്ട 8 സുപ്രധാന തീരുമാനങ്ങൾ.( സര്ക്കാരിനെ കുറ്റപ്പെടുത്തൽ തൊഴിലാക്കി അന്നം സമ്പാദിക്കുന്ന കൂലി എഴുത്തുകാർ ഒരിക്കലും കേരളത്തെ അറിയിക്കാതവ )( ദയവു ചെയ്തു പരമാവതി പേരിൽ ഷെയർ ചെയ്തു എത്തിക്കാൻ അപേക്ഷ )
1) പൂഴ്ത്തിവപ്പുകാർക്കെതിരെയും നടപടിയെടുക്കാനും വിലക്കയറ്റം ഒഴിവാക്കാൻ കമ്പോളത്തിൽ ലഭ്യത ഉറപ്പാക്കാനും വൻതോതിൽ പയരുവര്ഗങ്ങളുടെ ഇറക്കുമതിക്കായി കാബിനെറ്റ്‌ അംഗീകാരം . 2014-15 കാലയളവിൽ കാലാവസ്ഥ വ്യതിയാനം നിമിത്തം , മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 2 മില്യണ്‍ കുറവ് വന്നതിനെ തുടർന്ന് വില ഏകദേശം 64% ഉയരാൻ സാധ്യത ഉള്ളത് തടയാനാണ് ഈ തീരുമാനം . ഇതു വില ഉയരുന്നത് തടയും.

2) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ യൂറിയ കൃത്യമായി ലഭ്യമാക്കാനും , കര്ഷകരുടെ യൂറിയ ക്ഷാമം പരിഹരിക്കനുമായി നാഫ്ത ഉപയോഗിച്ചുള്ള മൂന്നു ഫാക്ടറികളും തുടര്ച്ചയായി ഗ്യാസ് ഉപയോഗിച്ചനെങ്കിലും പ്രവര്ത്തനം തുടരാൻ പ്രത്യക അനുമതി .കേരളത്തിനും , തമിഴ്നാടിനും , കർണാടകത്തിനും ആവശ്യമായ 23 lakh tonne ഉറപ്പുവരുത്താൻ പ്രത്യേക നിര്ദേശം ( തുടർച്ചയായി ഈ വിഷയത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന കേരള മാധ്യമങ്ങൾ ഇതു മനപ്പൂർവം മറച്ചു വക്കുന്നു )

3)ബംഗ്ലാദേശ് , ഭുടാൻ , ഇന്ത്യ നേപാൾ (BBIN) മോട്ടോർ വേഹികിൽ അഗ്രീമെന്റ് അംഗീകരിച്ചു ഉത്തരവായി .ഇതുമൂലം മേല്പറഞ്ഞ രാജ്യങ്ങളുടെ Passenger , Personal and Cargo Vehicular Traffic among BBIN വളരെ എളുപ്പമാകും .വർധിച്ച സഹകരണത്തിനും വ്യാവസായിക വളര്ച്ചക്കും , വിനോദ സഞ്ചാരത്തിനും ഇതു വഴിയൊരുക്കും . ഇതു മൊത്തം 4 രാജ്യങ്ങളുടെ സമൂല വികസനത്തിനും , ഏകദേശം ഒരേ രാജ്യം എന്നപോലെ ഇടപഴകുന്നതിനും വഴിതുറക്കും .

4) ഇന്റർനാഷണൽ ലാബർ ഓർഗനൈസഷൻ കണ്‍വെൻഷൻ അംഗീകരിച്ചു ഉത്തരവായി. ഇതു മൂലം സുരക്ഷ ഭീഷണിയും , ഭീകര ആക്രമണങ്ങളും കുറയ്ക്കാനും , അത്തരം പ്രവര്ത്തനങ്ങളുടെ വിവരങ്ങൾ പരസ്പരം കൈമാറാനും കഴിയും . ഇതു മൂലം അന്തര്ദേശീയ നാവിക ജോലികളിൽ ഭാരതീയര്ക്ക് ഉണ്ടാകുമായിരുന്ന ജോലി നഷ്ടം പൂര്ണമായും ഒഴിവാക്കാനും ആയി .

5) പഞ്ചസാര കര്ഷകരുടെ ആത്മഹത്യോട് ബന്ധപ്പെട്ടു ചെറുകിട പഞ്ചസ്സാര കര്ഷകര്ക്കും , ചെറുകിട പഞ്ചസാര സംരംഭാകര്ക്കും , കടക്കെണിയിൽ നിന്നും രക്ഷപെടാൻ 6000 കോടിയുടെ ധനസഹായം . നിലവിലെ കടം ലഖുകരിക്കാൻ പ്രത്യേക നിര്ദേശം .ഇതിനായി ബാങ്ക്കൾക്ക് പലിശ ഒഴിവാക്കാനായി 600 കോടി വേറെയും .

6) National Highway- 3 വികസനത്തിനായി 2815.69 കോടി .
7)National Highway- 163 നവീകരണത്തിനും , നക്സൽ ബാധിതമായ ഈ പ്രദേശത്ത് നവീകരനതിനുമായി 1905.23 കോടി
8)International Maritime Organization [IMO] അംഗം ആകാനുള്ള ഭാരതതിണ്ടേ ശ്രമങ്ങള്ക്ക് അംഗീകാരം . ഇതു പ്രത്യേക സമുദ്ര സാമ്പത്തിക മേഖലക്കും , സമുദ്ര നിയന്ത്രണത്തിനും ഉള്ള ഭാരതതിണ്ടേ ആവശ്യങ്ങൾ നടപ്പിലാക്കാൻ സഹായിക്കുന്ന ഒരു ഉടമ്പടിയാണ്...അതിനുള്ള അംഗീകാരം ഭാരതതിണ്ടേ കപ്പൽ സഞ്ചാരത്തെ എളുപ്പമാക്കും .
http://economictimes.indiatimes.com/…/article…/47613139.cms…

Pradeep Melepat's photo.
www.keralites.net

__._,_.___

Posted by: sivaramakrishnan <sivaram9930@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment