Thursday 28 May 2015

[www.keralites.net] ജീവിതശൈലി ക്ര മീകരിച്ചാല്‍ മസ്തിഷ്കം തന് നെ ഡോക്ടറാകും

 

രോഗം, ആശുപത്രി, ഔഷധം എന്നിവയെ മാത്രം കേന്ദ്രീകരിച്ചുള്ള ചികിത്സാ സംസ്കാരത്തിനോടൊപ്പം ആഹാരം, വ്യായാമം, വിശ്രാന്തി തുടങ്ങിയവകൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഹോളിസ്റ്റിക് ആരോഗ്യസംരക്ഷണ സംസ്കാരമാണ് ജീവിതശൈലി രോഗങ്ങളുടെ നിവാരണത്തിന് കൂടുതല്‍ അഭികാമ്യം. ആഹാരത്തിലൂടെയും ശരിയായ വ്യായാമത്തിലൂടെയും ശരീരത്തെയും ഉല്ലാസത്തിലൂടെയും വിശ്രാന്തിയിലൂടെയും മനസ്സിനെയും അറിവിലൂടെയും ക്രിയാത്മകതയിലൂടെയും ബുദ്ധിയെയും ഉപവായത്തിലൂടെയും പ്രാര്‍ഥനയിലൂടെയും ആത്മാവിനെയും പവിത്രീകരിക്കുകയാണ് ഉത്തമ ആരോഗ്യ പരിപാലനത്തിന് അഭികാമ്യം.
പേശികളെ അയവ് വരുത്തുക, നാഡികളെ ഉത്തേജിപ്പിക്കുക, കോശമാലിന്യങ്ങളെ പുറന്തള്ളുക, രക്തഓട്ടം വര്‍ധിപ്പിക്കുക, ജീവശക്തിയുടെ അളവ് ഉയര്‍ത്തുക എന്നീ സാധനകള്‍ ഉത്തമാരോഗ്യത്തിനായി ഓരോരുത്തരും ജീവിതത്തില്‍ അനുഷ്ഠിക്കേണ്ടതാണ്. ജില്ലാപഞ്ചായത്തിന്റെയും ജില്ലാ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന തൈറോയ്ഡ് രോഗ വിമുക്തിക്ക് ഹോമിയോപ്പതി ചികിത്സയോടൊപ്പം ജീവിതശൈലീ ക്രമീകരണവും എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദേഹം.

www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment