തെന്നിത്തെറിച്ചു നീയെങ്ങോട്ടു പോകുന്നു -
തെന്നലിലൂടെയെൻ കൂട്ടുകാരാ ?
തെക്കും വടക്കും തിരിഞ്ഞും മറിഞ്ഞും നീ -
തീർത്ഥാടനത്തിനു പോകയാണോ ?
തെന്നലിലൂടെയെൻ കൂട്ടുകാരാ ?
തെക്കും വടക്കും തിരിഞ്ഞും മറിഞ്ഞും നീ -
തീർത്ഥാടനത്തിനു പോകയാണോ ?
പാൽനിലാചന്ദ്രിക പായവിരിച്ചിട്ട് -
പഞ്ഞികിടക്ക കുടഞ്ഞപോലെ
മാനത്തെ വെണ്ണിലാമേഘങ്ങളിൽ നിന്നും -
മണ്ണിനെ കാണുവാൻ വന്നതാണോ ?
ആരുടെയനുരാഗ ദൂതുമായീവഴി -
ആരെ തിരക്കി പറക്കുന്നു നീ ?
തെല്ലിടനിൽക്കുമോ നിന്നിളം മേനിയെ -
തൊട്ടുതലോടാൻ കൊതിക്കുന്നു ഞാൻ
മഞ്ഞുപുതച്ചോരെൻ ആപ്പൂപ്പൻത്താടി നീ -
മായാത്തൊരിമ്പമാണിന്നുമെന്റെയുള്ളിൽ !!
തൊട്ടുതലോടാൻ കൊതിക്കുന്നു ഞാൻ
മഞ്ഞുപുതച്ചോരെൻ ആപ്പൂപ്പൻത്താടി നീ -
മായാത്തൊരിമ്പമാണിന്നുമെന്റെയുള്ളിൽ !!

www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
Posted by: laly s <lalysin@yahoo.co.in>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net

.
__,_._,___