ഉല്‍സവങ്ങളുടെ രീതിശാസ്ത്രം പലപ്പോഴും അമ്പരിപ്പിക്കുന്നതാണ്. സ്‌പെയിനില്‍ ആഗസ്റ്റ് 27ന് അമ്പരിപ്പിക്കുന്നതും കൗതുകം ജനിപ്പിക്കുന്നതുമായ ഒരു ഉല്‍സവം നടന്നു. ടൊമാറ്റിനോ എന്ന് സ്‌പെയിനില്‍ പറയും. ശുദ്ധമലയാളത്തില്‍ തക്കാളിയേറുല്‍സവം എന്ന് തര്‍ജ്ജുമപ്പെടുത്താം. ഉല്‍സവദിവസം ഏത് മനുഷ്യനും എതിരെ വരുന്നവനെ തക്കാളി കൊണ്ട് എറിയാം, തക്കാളിയഭിഷേകം നടത്താം, തക്കാളി കൊണ്ട് സ്‌നേഹം പ്രഖ്യാപിക്കാം, തക്കാളിച്ചുംബനം നല്കാം, തക്കാളിയടികൂടാം. ശരിക്കും പറഞ്ഞാല്‍ ആഗസ്റ്റ് 27 സ്‌പെയിനില്‍ തക്കാളിസ്വാതന്ത്ര്യദിനമാണ്. തക്കാളിയേറുല്‍സവത്തിന്റെ എട്ടാം വര്‍ഷമാണ് 2014. സ്‌പെയിനിലെ തക്കാളിക്കര്‍ഷകരോടുള്ള ഏറിയ കൂര്‍ ബഹുമാനാര്‍ത്ഥമാണ് തക്കാളിയേറുല്‍സവം നടത്തുന്നത്. ലോകത്തെമ്പാടുമുള്ള ടൂറിസ്റ്റുകള്‍ സ്‌പെയിനിലെ ടൊമാറ്റിനോ അനുഭവിക്കാന്‍ എല്ലാ വര്‍ഷവും എത്തിച്ചേരാറുണ്ട്. ടണ്‍കണക്കിന് തക്കാളികള്‍ ഏറിനായി ഉപയോഗിക്കുന്നു. ടൊമാറ്റിന ഫെസ്റ്റിന്റെ ദൃശ്യങ്ങള്‍. അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.
A man lays in a puddle of squashed tomatoes, during the annual 'tomatina' tomato fight fiesta in the village of Bunol, 50 kilometers outside Valencia, Spain, Wednesday, Aug. 27, 2014. |
Crowds of people throw tomatoes at each other, during the annual 'tomatina' tomato fight fiesta |
A man attempts to clean the remains of tomatoes from outside his house |
People throw tomatoes at each other |
A woman lays in a puddle of tomato juice |
Crowds of people throw tomatoes at each other during the annual 'tomatina' tomato fight fiesta in the village of Bunol, 50 kilometers outside Valencia, Spain, Wednesday, Aug. 27, 2014. |
Crowds of people throw tomatoes |
Men throw tomatoes at each other |
A man dives into a puddle of squashed tomatoes |
Crowds of people throw tomatoes |
Crowds of people throw tomatoes |
Crowds of people throw tomatoes |
A man reacts as he is hit with tomatoes |
People lay in a puddle squashed tomatoes |
കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന ടൊമാറ്റിനോയുടെ ദൃശ്യങ്ങള്‍
തക്കാളിച്ചുംബനം. |
തക്കാളിപ്രണയം. |
തക്കാളിസൗഹൃദം |
തക്കാളിച്ചിരി |
തക്കാളിയുറക്കം |
തക്കാളിത്തല്ല് |
തക്കാളിനൃത്തം |
തക്കാളിയനുഗ്രഹം |
തക്കാളിനോട്ടം |
തക്കാളിച്ചിരി |
www.keralites.net |
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment