Tuesday 30 September 2014

[www.keralites.net] കരച്ചിലില്‍ മുങ്ങി സത്യപ്രതിജ്ഞ

 

അന്തത ബാധിച്ച ഒരു സമൂഹം, നാടിനു നന്മ ചെയ്യുന്ന ഒരു വെക്തി നമ്മെ വിട്ടു പോകുമ്പോൾ ദുഃഖം ഉണ്ടാവുന്നത് സ്വാഭാവികമായും അത് ഉൾകൊള്ളുന്ന സമൂഹത്തിൽ പതിവാണ്. ഇവിടെ നാടിനെ കൊള്ളയടിച്ച ഒരു വെക്തി കോടതി വിധിയെ തുടർന്ന് ജയിലിൽ അടക്കുമ്പോൾ ഈ വിധം പ്രധികരിക്കുന്നത് പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല...


 

ജയലളിത ജയിലില്‍ ആയതിന്റെ സങ്കടക്കടലിന്‍ നടുവിലാണ് പനീര്‍ശെല്‍വം തമിഴ് നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പനീര്‍ശെല്‍വം മാത്രമല്ല, സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാരും തങ്ങളുടെ നേതാവിനെയോര്‍ത്ത് വിതുമ്പി. വിതുമ്പല്‍ദൃശ്യങ്ങള്‍. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ വി.രമേഷ് പകര്‍ത്തിയ ദൃശ്യങ്ങള്‍.
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
 


Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net

 
 


 
 
 
 


















 
 

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment