Monday 5 May 2014

[www.keralites.net] കോള കുടിക്കും മു ന്‍പ് ഇതൊന്നറിയ ുക

 

 

നിങ്ങള്‍ കുടിക്കുന്ന കോളയില്‍ എത്ര പഞ്ചസാര കലര്‍ത്തിയിട്ടുണ്ടെന്ന് അറിയുമോ? 44 ടീസ്പൂണ്‍. വെളുത്ത വിഷമെന്ന്‌റിയപ്പെടുന്ന പഞ്ചസാരയുടെ ഉപയോഗം എത്രത്തോളം കുറക്കാമോ അത്രത്തോളം നല്ലതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇത്രയധികം പഞ്ചസാര ഒറ്റയടിക്ക് രക്തത്തിലെത്തുമ്പോള്‍ നമ്മുടെ ശരീരത്തിനുണ്ടാകുന്ന വ്യതിയാനം വളരെയാണ്. കോക്ക കോള കമ്പനിയുടെ പ്രസിഡന്റിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കലോറിയും മധുരവുമുള്ള പാനീയമാണ് ഇഷ്ടമെന്നാണ്.

 
കമ്പനിക്ക് ലാഭമുണ്ടാക്കാനായി മധുരം കൂട്ടുന്നത് അവരുടെ തന്ത്രം. എന്നാല്‍ അനാരോഗ്യകരമായ ഇത്തരം പാനീയങ്ങള്‍ കുടിച്ച് സ്വയം അസുഖം വരുത്താതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.

 
 sugarstacks.com എന്ന വെബ്‌സൈറ്റ് പ്രകാരം കോളയില്‍ അടങ്ങിയിരിക്കുന്ന കലോറിയും മധുരത്തിന്റെ അളവും

12 oz (355 ml) Can
 Sugars, total:                 39g
 Calories, total:               140
 Calories from sugar:      140
 
 20 oz (590 ml) Bottle
 Sugars, total:                    65g
 Calories, total:                 240
 Calories from sugar:      240
 
1 Liter (34 oz) Bottle
 Sugars, total:                  108g
 Calories, total:                400
 Calories from sugar:     400

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment