Friday, 16 May 2014

[www.keralites.net] ഒരു ചോദ്യം :p

 

പ്രധാനമന്ത്രി സ്ഥാനം ഒക്കെ രാജി വെച്ച് കഴിഞ്ഞു മന്‍മോഹന്‍ സിംഗ് പഞ്ജാബില്‍ എത്തി.

തന്‍റെ പഴയ ചേതക് സ്കൂട്ടറുമെടുത്തു പച്ചക്കറി വാങ്ങാന്‍ മാര്‍കറ്റില്‍ പോയി.പോകുന്നവഴി പമ്പില്‍ കയറി 50 രൂപയ്ക്ക് പെട്രോള്‍ അടിച്ചു.പക്ഷെ മാര്‍കെറ്റില്‍ എത്തുന്നതിനു മുന്നേ വണ്ടി വഴിയില്‍ കിടന്നു.പെട്രോളിന് 75 ആയ കാര്യം അപ്പോഴാണ്‌ പുള്ളിക്കാരന്‍ അറിയുന്നതത്രേ.10 വര്ഷം ആയിട്ട് 1ഉം 2ഉം 3ഉം വച്ച് കൂട്ടിയപ്പോള്‍ ഈ കോപ്പ് 75 ഉറുപ്പ്യ വരെ എത്തിയോ എന്ന് മന്‍മോഹന്‍ജീ ആശ്ചര്യപ്പെട്ടു.

കടയില്‍ നടന്നു ചെന്ന് പച്ചക്കറി മേടിച്ചു.100 രൂപ നോട്ട് കൊടുത്തു കുറച്ചു പച്ചക്കറി മേടിച്ചിട്ട് ബാക്കി കിട്ടാന്‍ വേണ്ടി നോക്കി നിന്ന മന്‍മോഹന്‍ജീ യെ സബ്ജീവാല നോക്കി പേടിപ്പിച്ചു.കണക്കു പറഞ്ഞാല്‍ 4 രൂപ കൂടെ അങ്ങോട്ട്‌ ചെല്ലാനുണ്ടെന്നും പറഞ്ഞു.ഇതെല്ലം കഴിഞ്ഞു വണ്ടി വഴിയില്‍ വച്ചിട്ട് ബസില്‍ കയറി.എന്തായാലും ചേതക് സ്കൂട്ടറിലെ യാത്ര മുതലാവിലെന്നു പുള്ളിക്ക് മനസ്സിലായി.ബസില്‍ കയറി മിനിമം ചാര്‍ജ് ആയ 2 രൂപ എടുത്തു കൊടുത്തപ്പോള്‍ ആണ് അദ്ദേഹം ആ ഞെട്ടിക്കുന്ന സത്യം മനസിലാക്കിയത്. മിനിമം ചാര്‍ജ് 7 ആയത്രെ.അങ്ങനെ ചിലറ പെറുക്കി 7 രൂപാ കൊടുത്തിട്ട് ബസ്റ്റോപ്പില്‍ നിന്ന് വിട്ടിലേക്ക്‌ നടന്ന മന്‍മോഹന്‍സിംഹത്തിനെ ഒരു ചോദ്യം വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.......
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
എങ്ങനെ കിട്ടീ ഈ 50 സീറ്റ്‌ എന്നത്......!!!!!!!!!!!

 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Just launched ! Link preview on Yahoo Groups
Visit your Group on the web, simply paste the link to the article, photo or video you wish to share in the message you are composing.

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a comment