ആര്‍.എസ്.എസിന്‍െറ ഭീകരവാദ മുഖം തുറന്നുകാട്ടപ്പെട്ടു–സ്വാമി സന്ദീപാനന്ദ ഗിരി

തിരൂര്‍: ആശയത്തെ ആശയം കൊണ്ട് നേരിടാതെ ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതു വഴി ആര്‍.എസ്.എസിന്‍െറ ഭീകരവാദമുഖമാണ് തുറന്നുകാട്ടപ്പെട്ടതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി തിരൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തുഞ്ചന്‍പറമ്പില്‍ ആസൂത്രണത്തോടെയുളള ആക്രമണമാണ് തനിക്കെതിരെയുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ ഉന്നയിക്കുന്ന ആശയങ്ങളില്‍ ആര്‍.എസ്.എസ് നേതൃത്വവുമായി പരസ്യ സംവാദത്തിന് തയാറാണ്. അനാചാരവും അന്ധവിശ്വാസവും ആള്‍ദൈവങ്ങളുടെ പട്ടികയില്‍ പെടുന്നതാണ്. താന്‍ ഉദ്ധരിക്കുന്നത് വ്യാസന്‍ പറഞ്ഞ കാര്യങ്ങളാണ്. തന്നെ ആക്രമിച്ച സംഭവം രാഷ്ട്രീയ നേതാക്കള്‍ ചര്‍ച്ചയാക്കേണ്ടതായിരുന്നു. അതുണ്ടായില്ല. സാംസ്കാരിക നായകര്‍ അപലപിക്കാതിരുന്നിട്ടില്ല. എന്നാല്‍, ചിലരുടെ ചോറുണ്ടവര്‍ അഭിപ്രായം പറയാന്‍ മടിക്കും. ആള്‍ദൈവങ്ങള്‍ ശുദ്ധ തട്ടിപ്പാണ്. തന്നെ ആക്രമിച്ചത് തെമ്മാടികളാണെന്നും സന്ദീപാന്ദ ഗിരി കൂട്ടിച്ചേര്‍ത്തു.
മൂല്യം അപഹരിക്കപ്പെടുമ്പോഴാണ് മനുഷ്യന്‍ അക്രമങ്ങളിലേക്ക് തിരിയുന്നതെന്ന് ചൊവ്വാഴ്ച മര്‍ദനത്തിനിരയായ ശേഷമുള്ള പ്രഭാഷണത്തില്‍ സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടിരുന്നു. തങ്ങളുടെ വിശ്വാസവും പ്രസ്ഥാനവും ഒരാളുടെ വാക്കുകള്‍ കൊണ്ട് തകരുന്നതാകരുതെന്ന് അക്രമികള്‍ ഓര്‍ക്കണം. അതിനുള്ള ആര്‍ജവം നഷ്ടപ്പെടുമ്പോഴാണ് ഗുണ്ടായിസം വര്‍ധിക്കുന്നതെന്നും വസ്ത്രം കീറിവലിച്ച് പേപ്പട്ടിയെ തല്ലുന്നതു പോലെ ഒരു സ്വാമിയെ ആക്രമിക്കുന്നത് കേരളത്തിലല്ലാതെ മറ്റൊരിടത്തും നടക്കുകയില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net

.
__,_._,___