Monday 17 February 2014

[www.keralites.net] ?????? ???????? ?? ??????? ????? ? ??????????? ?? ????? ??????

 

മുകേഷ് അംബാനിയുടെ മാനനഷ്ട കേസിനു കെജ്രിവാള്‍ കൊടുത്ത മറുപടി അസ്സലായിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളില്‍ മുതലാളിമാരെ പേടിക്കാത്ത ഒരാളെങ്കിലും ഉണ്ട് എന്ന് കെജ്രിവാള്...‍ തെളിയിച്ചു....

നിങ്ങളുടെ പേരില്‍ 100 കോടിരൂപ സ്വിസ് ബാങ്കില്‍ ഉണ്ടായിരുന്നില്ലേ ? ഇല്ല എന്നു പറ്യാമൊ ?
അപ്പോള്‍ നിങ്ങള്‍ ആ കാരണത്താല്‍ ജെയിലില്‍ കിടക്കേണ്ടതല്ലേ ?
പക്ഷെ ഒരിക്കലും നിങ്ങള്‍ക്കെതിര ആരും കേസ് എടുക്കില്ല . സേണിയാ ഗാന്ധി ഇടക്കിടെ നിങ്ങളുടെ സ്വകാര്യ വിമാനത്തില്‍ സഞ്ചരിക്കാറില്ലേ ? പിന്നെ ആരു കേസെടുക്കും ?
BJP
മുതല്‍ ഒരുപാട് പാര്‍ട്ടിക്കാര്‍ നിങ്ങളുടെ പോക്കറ്റില്‍ അല്ലേ ? അധ്വാനി ഇടക്കിടെ സ്വിസ്ബാങ്കിലെ കള്ളപ്പണത്തെക്കുറിച്ചു പറഞിരുന്നു . പക്ഷെ നിങ്ങളുടെ പേര്‍ പുറത്തുവന്നതില്‍ പിന്നെ അധ്വാനി ആ കാര്യം മിണ്ടിയട്ടില്ല.
ഒരുപാട് പാര്‍ട്ടിക്കാര്‍ക്ക് , നേതാക്കന്‍മാര്‍ക്ക് നിങ്ങളെ പേടിയാണു . പക്ഷെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് നിങ്ങളെ പേടിയില്ല . നമ്മുടെ നാടു വില്‍പനക്കുള്ളതല്ല.
നിങ്ങളെ ഞാനൊ , പ്രശാന്തു ഭൂഷനൊ , മാധ്യമങ്ങളൊ അപമാനിച്ചോ ? അതല്ല നിങ്ങള്‍ നിങ്ങളെ തന്നെ സ്വയം അപമാനിച്ചതല്ലേ ?
2002
ല്‍ 55
രൂപ ഒരു ഷെയറിനു വില വരുന്ന 1 കോടി ഷെയര്‍ നിങ്ങള്‍ BJP നേതാവു പ്രമോദ് മഹാജനു കൊടുത്തില്ലെ ? അതും ഒരു രൂപക്ക് ? വിവാദമായപ്പോള്‍ തിരിച്ചെടുത്തില്ലേ? അതു പക്കാ കൈകൂലി ആയിരുന്നില്ലേ ?
എന്തായാലും ആ സംഭവം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണു. നിങ്ങള്‍ നിങ്ങളെ തന്നെ നാറ്റിക്കുകയായിരുന്നില്ലേ. ?
നിങ്ങള്‍ നിങ്ങളുടെ 28 നിലയുള്ള മണിമാളിക പണിതതു "വകഫ് "വക സ്ഥലത്തല്ലേ ? പാവപ്പെട്ട മുസ്ലിം അനാഥക്കുട്ടികള്‍ അനുഭവിക്കണ്ട സ്ഥലം അല്ലേ അതു ? അനാഥക്കുട്ടികളുടെ ഭൂമി തട്ടിയെടുത്തു നിങ്ങള്‍ നിങ്ങളെ തന്നെ നാറ്റിക്കുകയായിരുന്നില്ലേ ?
2000
ത്തില്‍ കുറച്ചു "
ഗാസ് കിണറുകള്‍ "നിങ്ങള്‍ക്ക് തന്നതു അതില്‍ നിന്നും ഗ്യാസ് എടുത്തു രാജ്യത്തിനു തരാനല്ലേ ? അതു രാജ്യത്തിന്റെതല്ലേ ? നിങ്ങള്‍ വെറും കോണ്‍ഡ്രാക്റ്റര്‍ മാത്രം ആയിരുന്നില്ലേ ? എന്തൊക്കെആയാലും ഇപ്പോള്‍ അതൊക്കെ നിങ്ങളുടെ സ്വന്തം. നടപടി എടുക്കേണ്ട കോണ്‍ഗ്രസ്സ് നിങ്ങളുടെ പോക്കറ്റിലും .
നിങ്ങളുടെ സമ്മര്‍ദ്ധം കാരണം കോണ്‍ഗ്രസ് ഗ്യാസ് വില ഉയര്‍ത്തി . നിങ്ങള്‍ കാരണം രാജ്യത്തെ ഉപ്പ് തൊട്ട് കര്പൂരം വരെ ഉള്ള സാധനങ്ങള്‍ക്ക് വില കൂടി . സഹികെട്ട പെട്രോളിയം മന്ത്രി ജയപാല്‍ റെഡിപ്രതികരിച്ചപ്പോള്‍ അദ്ദേഹത്തെ അവിടന്നു നിങ്ങള്‍ മാറ്റി.
നീങ്ങള്‍ കാരണം രാജ്യത്തെ എല്ലാത്തിനും വിലകൂടി . ഭൂരിഭാഗം വരുന്ന കച്ചവടക്കാര്‍ക്കും മാന്യമായി കച്ചവടം ചെയ്യണം എന്നായിരുന്നു ആഗ്രഹം . പക്ഷെ സാഹചര്യം അതിനു സമ്മതിക്കുന്നില്ല . നിങ്ങള്‍ക്ക് നാണമാകുന്നില്ലേ ? നിങ്ങള്‍ക്ക് സ്വയം നാണക്കേട് തോന്നുന്നില്ലേ ?
പഴയകാലം ഒക്കെ മാറി . ജനങ്ങള്‍ ഉണ്ര്‍ന്നു . നിങ്ങളെ പേടിച്ചു നിങ്ങളെ അനുകൂലിച്ചിരുന്ന മാധ്യമങ്ങളൊക്കെ അതില്‍ നിന്നും മാറി . അവര്‍ രാജ്യ പുരോഗതിക്കു വേണ്ടി ശ്രമിക്കുകയാണിപ്പൊള്‍.
നിങ്ങള്‍ രാജ്യത്തെ കുരച്ചു മാധ്യമങ്ങളില്‍ നേരിട്ടും അല്ലതെയും മുതല്‍ മുടക്കിയിട്ടുണ്ടാകം . പക്ഷെ സത്യസന്ധമായ മാധ്യമപ്രവര്‍ത്തകരെ വിലക്കെടുക്കാം എന്നു കരുതേണ്ട.
എന്താണു നിങ്ങളുടെ സ്വപ്നം
? ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആകണം എന്നോ ? ഇങ്ങനെ തട്ടിപ്പിലൂടെ പണക്കാരന്‍ ആയാല്‍ നിങ്ങള്‍ക്ക് സമാധാനം കിട്ടുമോ ? പണം കുന്നുകൂടിയാല്‍ ഒരിക്കലും സമാധാം ഉണ്ടാകില്ല . ത്യാഗത്തിലൂടെയാണു സമാധാനം ഉണ്ടാകുകയുള്ളൂ.
നിങ്ങള്‍ തട്ടിപ്പൊക്കെ നിറുത്തി തട്ടിപ്പിലൂടെ നേടിയ പണം രാജ്യപുരോഗതിക്കു ചിലവഴിച്ചാല്‍ ..... രാജ്യം എന്നും നിങ്ങളെ ഓര്‍ക്കും ... അഭിമാനത്തോടെ..
എന്നു,
അരവിന്ത് കജ്രിവാള്‍
ഒറിജിനല്‍ കത്ത് ഇവിടെ.
http://www.arvindkejriwal.in/my-letter-to-mukesh-ambani/
 
 
Thanks Best regards
Abdul Gafoor MK

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment