Saturday 15 February 2014

[www.keralites.net] ?????????? ??????? ???? ?????????

 

അമേരിക്കെയ വിറപ്പിച്ച് ഹിമകാറ്റ്

25 മരണം; 2100 വിമാനങ്ങള്‍ റദ്ദാക്കി


ഫിലാഡല്‍ഫിയ: കനത്ത ഹിമക്കാറ്റിനെത്തുടര്‍ന്ന് അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ വന്‍ നാശനഷ്ടവും ആളപായവും. കൊടുങ്കാറ്റില്‍ പെട്ട് 25 പേര്‍ മരിക്കുകയും പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.

കാറ്റും മഞ്ഞുവീഴ്ചയും മൂലം 2,100 വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. പലയിടത്തും മഞ്ഞുവീണ് റോഡ് ഗതാഗതവും തടസ്സപ്പെട്ടു.
ന്യൂയോര്‍ക്കിലും പെന്‍സില്‍വാനിയയിലും 68 സെന്റീ മീറ്ററോളം മഞ്ഞുവീഴ്ചയുണ്ടായി. യു.എസില്‍ നാശം വിതച്ച കാറ്റ് കാനഡയിലേക്ക് നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Fun & Info @ Keralites.net Fun & Info @ Keralites.net
Fun & Info @ Keralites.net

 

 

 

 

 

 

 

 

 

 

 

 


Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
































 
www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment