സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകുമോ...?
ലണ്ടന്‍: ഉറക്കത്തില്‍ ചൂടന്‍ സ്വപ്നങ്ങള്‍ കാണത്തവര്‍ ഉണ്ടാകില്ല. ഇത്തരം സ്വപ്നങ്ങള്‍ എന്തുകൊണ്ടാണ് കാണുന്നത്. ലണ്ടനിലെ അഡള്‍ട് ലൈഫ്‌സ്റ്റൈല്‍ സ്ഥാപനമായി ലൗ ഹണി നടത്തിയ സര്‍വേയിലെ കണ്ടെത്തലുകള്‍ ചൂടന്‍ സ്വപ്നങ്ങളുടെ ആഴത്തിലേക്കാണ് വെളിച്ചം വീശുന്നത്. ഉറക്കത്തില്‍ കാണുന്ന ചൂടന്‍ സ്വപ്നങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ അനുകരിക്കാന്‍ അഗ്രഹിക്കുന്നവര്‍ നിരവധിയാണ്. 59 ശതമാനം ആളുകള്‍ തങ്ങള്‍ കാണുന്ന സ്വപ്നത്തെ അനുകരിക്കാന്‍ ശ്രമിക്കുന്നു.
അതേസമയം മനുഷ്യന്റെ സ്വകാര്യ ലൈംഗിക താല്‍പര്യങ്ങളാണ് സ്വപ്നത്തില്‍ കാണുന്നതെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്. ഈവാദം പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ലങ്കിലും നേരത്തെ കണ്ടിട്ടുള്ള 'പടങ്ങളും വീഡിയോകളും' ചൂടന്‍സ്വപ്നങ്ങളെ സ്വാധീനിക്കുന്നതായി ലൗ ഹണിയുടെ പഠനത്തില്‍ നിന്നും വ്യക്തമായി. സ്വപനങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ പുരുഷന്‍മാരേക്കാളും കൂടുതല്‍ താല്‍പര്യം സ്ത്രീകള്‍ക്കാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 93 ശതമാനവും ഇറോടിക് സ്വപ്നങ്ങല്‍ സ്ഥിരമായി കാണുന്നവരാണ്.
എന്നാല്‍ ഇവരില്‍ ചിലര്‍ ഏതാനും ദിവസങ്ങളുടെ ഇടവേളകളിലാണ് സ്വപ്നം കാണുന്നത്. ഇറോടിക് സ്വപ്നങ്ങള്‍ പങ്കാളിയെ കാണുന്നവര്‍ ചുരുക്കമാണ്. കൂടുതലാളുകളെ സുഹൃത്തുക്കളെയാണ് സ്വപ്നത്തില്‍ കാണുന്നത്. അതേസമയം 25 ശതമാനത്തോളം ആളുകളുടെ സ്വപ്നങ്ങളില്‍ നിറയുന്നത് ഒരിക്കല്‍ പോലും അവര്‍ക്ക് താല്‍പര്യം തോന്നാത്തയാളുകളാണ്. 61 ശതമാനം ആളുകള്‍ ഇറോട്ടിക് സ്വപ്നങ്ങളുടെ പിന്നീട് ഭാവനയില്‍ ആസ്വദിക്കാറുണ്ട്. ലൈംഗിക ഇച്ഛാഭംഗം ഉണ്ടാകുമ്പോളാണ് 70 ശതമാനം ആളുകള്‍ ഇത്തരത്തിലുള്ള സ്വപ്നങ്ങള്‍ കാണുന്നതെന്നും സര്‍വേയില്‍ വെളിപ്പെടുത്തി.
ഇറോട്ടിക് സ്വപ്നത്തിന്റെ പാതിവഴിയില്‍ 39 ശതമാനം ആളുകള്‍ ഉറക്കംതെളിയും.

സ്വപ്നം പാതിയില്‍ മുറിഞ്ഞത്, ഇവരെ അസ്വസ്തരാക്കാറുണ്ട്.
അതേസമയം ഇറോടിക് സ്വപ്നത്തിന്റെ പാതിയില്‍ ഉണരുന്നവരില്‍ 69 ശതമാനും ആളുകളും അപ്പോള്‍ തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പര്യം കാണിക്കുന്നു.
ഇറോടിക് സ്വപ്നം കാണുന്ന 99 ശതമാനം പേരും അത് ആസ്വദിക്കുന്നതായും സര്‍വേയില്‍ നിന്നും വ്യക്തമായി.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net

.
__,_._,___