മഡിബാ... വിട...
''മനുഷ്യന് മനുഷ്യന്‍ അന്യനാകുന്ന ഒരു വ്യവസ്ഥിതി മാറ്റിത്തീര്‍ക്കാന്‍ വേണ്ടി സുദീര്‍ഘമായ ജയില്‍ജീവിതം നയിക്കേണ്ടി വന്ന മണ്ടേലയില്‍ നിന്ന് നാം മനുഷ്യര്‍ എന്തുപഠിക്കുന്നു? മനുഷ്യക്കോട്ടകളും ചങ്ങലകളും അഴിഞ്ഞുലയുന്ന കാലമെത്തുമ്പോള്‍ നന്മയെപ്പറ്റിയുള്ള കുട്ടിക്കിനാക്കളെ ഞെരിച്ചുകൊല്ലുന്ന ആശയസംഹിതകളുടെ ചുറ്റുവട്ടത്തിന്നപ്പുറത്ത് തിന്മയുടെ കരാളതയക്ക് സ്വന്തം ആത്മാവ് കൊണ്ട് പ്രതിരോധം സൃഷ്ടിക്കുന്ന നെല്‍സണ്‍ മണ്ടേല അഹിംസയുടെ വിത്ത് നൂറുകൊല്ലമായി കിടന്നുവിളയാന്‍ അവസരം തേടുന്ന തെക്കേ ആഫ്രിക്കയില്‍ പിറന്നുവളര്‍ന്നത് ഒരത്ഭുതമേയല്ല. ചവിട്ടിമെതിക്കപ്പെടുമ്പോള്‍ മാത്രം കൂമ്പിന് കരുത്ത് ലഭിക്കുന്ന കദളീവൃക്ഷമാണ് മനുഷ്യത്വമെന്നാണല്ലോ ഇരുപതാം നൂറ്റാണ്ടും നമുക്ക് വെളിവാക്കിത്തന്നത്. കറുപ്പിലെ വെളുപ്പും വെളുപ്പിലെ കറുപ്പും കാണാന്‍ സാധിക്കുന്ന ചരിത്രസന്ദര്‍ഭമാണ് മണ്ടേലയുടെ ജീവിതം. നിഷേധിക്കപ്പെടുന്നത് മാത്രമേ നേടാന്‍ കഴിയൂ എന്ന് നാം മനസ്സിലാക്കുന്നു. കടുത്ത ശത്രുവില്‍ പോലും ആത്യന്തികമായ നന്മയുണ്ടെന്ന് ബോധ്യം വരുന്നത് വരെ നാം ഒന്നും പഠിക്കുന്നില്ല. മണ്ടേലയുടെ പീഢനകഥ മനുഷ്യരാശിയുടെ അവബോധവികാസത്തിന്റെ ചരിത്രരേഖയാണ്. ''ഗുഡ്‌ബൈ മാസ്റ്റര്‍, വീ സല്യൂട്ട് യു''.
''ഒരു പ്രാവ് പറന്നു പോകുന്നു
മറ്റൊരു പ്രാവ് അതിന്റെ പിറകെ പോകുന്നു
പ്രാവുകള്‍ ഒന്നല്ല രണ്ടല്ല ഒരു വലിയ കൂട്ടം തന്നെ
നിരന്ന് പരന്നു വിരിഞ്ഞ് ഒഴുകിപ്പോകുന്നു.
അവ ഒരു ചിത്രം രചിക്കുന്നു. ആകാശമധ്യത്തില്‍
ആ ചിത്രം മണ്ടേലയുടെ മുഖത്തെ ഓര്‍മിപ്പിക്കുന്നു.'' - അയ്യപ്പപ്പണിക്കര്‍
അസോസിയേറ്റഡ് പ്രസ് ഫോട്ടോസ്.
Nelson Mandela smiling after receiving his certificate of citizenship at a ceremony making him an honourary citizen of Canada in Hull, Quebec. Nov. 19, 2001 |
Nelson Mandela, 1994. |
Cuban leader Fidel Castro shares a laugh with Nelson Mandela at a meeting of the World Trade Organization in Geneva, Switzerland. May 19, 1998. |
South African president Nelson Mandela, right, holding hands with former Bishop Desmond Tutu in Cape Town South Africa., 1994. |
Nelson Mandela, left, kissing U.S. singer Beyonce Knowles, at the Nelson Mandela AIDS Benefit Concert in Cape Town, South Africa., 2003. |
Nelson Mandela escorts Diana, Princess of Wales, during a courtesy visit to Mandela while visiting her brother, Earl Spencer, in Cape Town. March 17, 1997 |
Nelson Mandela and American talk show host Oprah Winfrey participate in a ground breaking ceremony for the Oprah Winfrey Leadership Academy for Girls in Meyerton, South Africa. Dec. 6, 2002 |
Irish rock star Bono and Nelson Mandela pose after meeting at Mandela's residence at Houghton in Johannesburg, South Africa. May 25, 2002 |
Nelson Mandela, President of South Africa, and Britain's Queen Elizabeth II riding in a carriage along the Mall, London, on the first full day of his state visit to Britain. July 9, 1996. |
Nelson Mandela and his wife, Winnie, greet the crowd after arriving at a rally and a week-long national ANC conference held inside South Africa for the first time in 30 years. July 7, 1991, |
Nelson Mandela, left, and his wife, Winnie, walk out of the Victor Verster prison in Paarl, near Cape Town, South Africa, after Mandela had spent 27 years in jail. Feb. 11, 1990. |
Nelson Mandela, left, takes the oath of office in Pretoria, South Africa, to become the country's first black President. May 10, 1994. |
Nelson Mandela, who turned 89 years old on July 18, laughs while celebrating his birthday with children at the Nelson Mandela Children's Fund in Johannesburg. July 24, 2007. |
Nelson Mandela walks with the Rev. Jesse Jackson after their meeting in Johannesburg, South Africa. Oct. 26, 2005. |
President Boris Yeltsin, right, shakes hands with South African President Nelson Mandela in Moscow. April 29, 1999. |
Pope John Paul II, right, shakes hands with Nelson Mandela, deputy leader of African National Congress, during a private audience at the Vatican. June 15, 1990. |
South African President Nelson Mandela, right, and Palestinian leader Yasser Arafat gesture during a meeting in Cape Town, South Africa. Aug. 11, 1998. |
Dalai Lama, left, walks hand-in-hand with South African President Nelson Mandela prior to an official reception at the presidential office in Cape Town, South Africa. In Aug. 22, 1996. |
Nelson Mandela stands with Queen Elizabeth II on his arrival at Buckingham Palace in London for a state banquet in his honor. July 9, 1996 . |
Nelson Mandela, 87, is in a jovial mood at the Mandela Foundation in Johannesburg, where he met with the winner and runner-up of the local 'Idols' competition. Dec. 7, 2005. |
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___
No comments:
Post a Comment