Wednesday, 23 October 2013

[www.keralites.net] =?UTF-8?B?4LSG4LS34LS/4LSV4LWN4LSV4LWB4LSCIOC0seC0v+C0ruC0r+C1g

 

HTML clipboard

വിവാദങ്ങള്‍ക്ക് വിരാമം; ആഷിക്കും റിമയും നവമ്പര്‍ ഒന്നിന് രക്തഹാരമണിയും!

Rima Kallingal-Ashiq Abu
 

ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച വാര്‍ത്തയാണ് ആഷിക് അബു-റിമ കലിങ്കല്‍ പ്രണയം. ഇരുവരുടേയും വിവാഹം കേരളപ്പിറവി ദിനമായ നവമ്പര്‍ ഒന്നിന് നടക്കും. നടനും സംവിധായകനുമായ ആഷിക് അബു തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കൊച്ചി കാക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടക്കുന്ന വിവാഹം വളരെ ലളിതമായ ചടങ്ങായിരിക്കുമെന്നും ആഷിക് അബു അറിയിച്ചു. ആഷികും റീമയും രക്തഹാരമായിരിക്കും പരസ്പരം അണിയിക്കുക. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയോടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഇതിനുശേഷം ആഷിക് അബു തന്നെ ഇരുവരുടെയും പ്രണയം ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തുകയായിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment