Sunday 1 September 2013

[www.keralites.net] സൗദി എക്സിറ്റ് റി-എൻട്രി വിസ - എപ്പോഴും ഒരു കോപ്പി കയ്യിൽ കരുതുക

 

സൗദി എക്സിറ്റ് റി-എട്രി വിസ - എപ്പോഴും ഒരു കോപ്പി കയ്യി കരുതുക 

 

സെപ്റ്റംബ ഏഴു മുത എക്സിറ്റ് റി-എട്രി വിസയുടെ കോപ്പി പാസ്പോട്ടിനൊപ്പം ആവശ്യമില്ലന്നുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിബന്ധന  പ്രാബല്യത്തി വരുകയാണല്ലോ?  വിദേശ യാത്രാകാര്യങ്ങ കൂടുത ലഘൂ കരിക്കാനുദ്ദേശിച്ചു ള്ള ഈ നടപടി  സൗദി വിമാനത്താവളങ്ങളി പ്രശ്നമുണ്ടാക്കില്ലെങ്കിലും വിദേശത്തെ, പ്രത്യേകിച്ച് ഇന്ത്യയിലെ വിമാനത്താവളങ്ങളി വളരെ വലിയ പ്രശ്നങ്ങ ഉണ്ടാക്കുമെന്ന കാര്യത്തി യാതൊരു സംശയവുമില്ല. എല്ലാ വിവരങ്ങളും ആഭ്യന്തര മന്ത്രാലയത്തിറെ വെബ്സൈറ്റി ഉണ്ടാവുമെങ്കിലും ചെക്-ഇ കൗണ്ടറിലെ  വിമാനക്കമ്പനിയുടെ ഉദ്യോഗസ്ഥ ആ സമയം ഇന്റനെറ്റ് നോക്കി അതൊന്നും പരിശോധിക്കാ പോകുന്നില്ല. പല വിമാനക്കമ്പനികളും വിസ ഇല്ലാത്തവരെ യാത്ര ചെയ്യാ അനുവദിക്കാറില്ല. എന്നാ റി-എട്രി വിസയുടെ ഒരു കോപ്പി അയ്യാളെ കാണിച്ചാ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. അല്ലെങ്കി യാത്ര തന്നെ മുടങ്ങിയെന്നു വരാം. അതുകൊണ്ട് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എക്സിറ്റ് റി-എട്രി വിസയുടെ ഒരു കോപ്പി യാത്രയിലുടനീളം കരുതുന്നതാണ് ബുദ്ധി.

 

എക്സിറ്റ് വിസയുടെ കാര്യത്തിലും ഇത് ബാധകമാണ്. സൌദിയി നിന്നും എക്സിറ്റി പോകുന്നവ പിന്നീടൊരവസരത്തി പുതിയൊരു വിസയി തിരിച്ചു വരാനാഗ്രഹിക്കുന്നെങ്കി ഇന്ത്യയിലെ സൗദി എംബസ്സിയി നിന്നും വിസ അടിക്കുന്നതിനു എക്സിറ്റ് വിസയുടെ ഒരു കോപ്പി കൂടി കൊടുക്കേണ്ടിവരും. ഇല്ലെങ്കി ചിലപ്പോ വിസ കിട്ടിയെന്നു വരില്ല. 

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment