Tuesday 16 July 2013

[www.keralites.net] ഹുസൈന്‍ സലഫിയുടെ റമദാന്‍ പ്രഭാഷണം ദുബായ് വേള്‍ഡ് ട്രേഡ് സെന്റെറില്‍ 19ന് വെള്ളിയാഴ്ച

ഹുസൈന്‍ സലഫിയുടെ റമദാന്‍ പ്രഭാഷണം ദുബായ് വേള്‍ഡ് ട്രേഡ് സെന്റെറില്‍ 19ന് വെള്ളിയാഴ്ച.

ദുബായ് വേള്ഡ് ട്രേഡ് സെന്ററില്[ സാബീല് ഹാള്] ഈ വരുന്ന 19/07/2013 വെള്ളിയാഴ്ച്ച രാത്രി 10 മണിക്ക് " റമദാന് കാരുണ്യത്തിന്റെ മാസം " എന്ന വിഷയത്തെ ആസ്പദമാക്കി ബഹുമാന്യ പണ്ഡിതന് ഹുസൈന് സലഫി സംസാരിക്കുന്നു . മാത്രമല്ല അന്നത്തെ തറാവീഹിനു " ഹാഫിദ് സിറാജുല് ഇസ്ലാം നേതൃത്വവും നല്കുന്നു .ദേരാ ,സത് വാ ,കറാമ ,ഖിസൈസ് ,ഡി ഐ പി , തുടങ്ങി ദുബായുടെ വിവിധ ഭാഗങ്ങളില്നിന്നും,ഷാര്ജയില്നിന്നും സൌജന്യ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ് . ബന്ധപ്പെടേണ്ട നമ്പര്. 055 6583204 , 050 5252101 , 055 5878459 , [ദിബ്ബ ഗോര്ഫകാന് ,ഫുജൈറ ഈ നമ്പരില് ബന്ധപ്പെടുക 050 3998945 ]

അല്ഐന് നിന്നുള്ളവര്ഈ നമ്പറില്ബന്ധപ്പെടുക 0504730325 , 0504938617, 0505235423 (al ain മാളിന്റെ സമീപത്തു നിന്നും ക്ര്യത്യം 5.40 PM ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്) ഏവരെയും ആ വേദിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു .

ബന്ധപ്പെടേണ്ട നമ്പര്. 055 6583204 , 050 5252101 , 055 5878459 , [ദിബ്ബ ഗോര്ഫകാന് ,ഫുജൈറ ഈ നമ്പരില് ബന്ധപ്പെടുക 050 3998945 ] ഏവരെയും ആ വേദിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു .

INSHAA ALLAH


www.keralites.net

No comments:

Post a Comment