ചാണ്ടി ഭക്തര എന്ത് തന്നെ പറഞ്ഞാലും, ഉത്തരം കിട്ടാ ത്ത ഒരു വലിയ ചോദ്യമുണ്ടിവിടെ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ടു പേർ കേരളം മുഴുവനും നടന്നു മുഖ്യ മന്ത്രിയുടെ ഓഫീസിന്റെ ലെറ്റർ ഹെഡ് ലുള്ള ശുപാര്ശ കത്ത് കാണിച്ചു നിഷ്കളങ്കരായ ജനങ്ങളിൽ നിന്ന് കോടികൾ വിഴുങ്ങിയപ്പോൾ ഇവിടുത്തെ ഇന്റെലിജെന്സ് ഏജെന്സികളും പോലീസും എന്ത് ചെയ്കയായിരുന്നു? എന്ത് കൊണ്ടാണ് പോലീസിനു ഇവരെ പിടിയ്ക്കാൻ കഴിയാതിരുന്നത്? ഇവരുടെ പരജായം സ്വാഭാവികമായിരുന്നോ അതോ ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടല് മൂലമായിരുന്നോ? ഇതിനെല്ലാം മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി കേരളത്തിലെ ജനങ്ങളോട് ഉത്തരം പറയേണ്ടതുണ്ട്.
കേരളത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യ മന്ത്രിയും നേരിടാത്തത്ര ഗുരുതരമായ ആരൊപണമാണു ശ്രീ ഉമ്മൻ ചാണ്ടി നേരിടുന്നത്. മൊബൈൽ ഫോണ് ഉപയോഗിയ്ക്കുന്നില്ല, ഞാൻ സ്ഥലത്തില്ലായിരുന്നു എന്ന ഒഴിവ് കഴിവൊന്നും ജനങ്ങൾക്കത്ര വിശ്വാസം പോര. തന്റെ നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിയ്ക്കാത്ത പക്ഷം രാജി വെച്ചു മുഖ്യ മന്ത്രി കസേരയുടെ അന്തസ്സ് പാലിയ്ക്കുന്നതാവും അഭികാമ്യം.
From: jenish sr <srjenish@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Saturday, 22 June 2013 8:47 AM
Subject: Re: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?

With Regards
Joseph Antony
You try to see the best in everyone. But unhappy people are some of the hardest people to like. And that's because they don't like themselves much.
Cling to your imperfections, they are what make you unique
From: jenish sr <srjenish@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Saturday, 22 June 2013 8:47 AM
Subject: Re: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?
ഒരേ ഒരു ചോദ്യം..
ഒരു കൊലപാതകിയും തട്ടിപ്പുകാരനുമായ ഒരാളുടെ എന്ത് കുടുംബപ്രശ്നമാണ് ഒരുമണിക്കൂറെടുത്ത് മുഖ്യമന്ത്രി പരിഹരിച്ചത്? ബിജുവിന്റെ കുടുംബപ്രശ്നം പരിഹരിക്കാൻ പോയെന്ന് മുഖ്യമന്ത്രിയും എം.ഐ.ഷാനവാസും സമ്മതിച്ചതാണ്..
From: Bala p.l <plbala52@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Friday, 21 June 2013 5:21 AM
Subject: Re: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Friday, 21 June 2013 5:21 AM
Subject: Re: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?
Dear Abhi Mathew,
You are 100 % right. I know Mr Chandichayan( Our Hon.CM.) since 1967 when Iwas working for KSU in Palghat dt unit during my collage days and Shri. Ommen Chandi was the president of KSU. During the course of time contact got waded away and I have not seen him now for almost 35 to 37 years. He may not even able to place me.

Let me tell you with utmost authority that Mr Omman Chandi is Mr Clean . It is his own simplicity and honesty that put him in todays situation.
Let me be permitted to say please that He is Jesus while many Yudas are around him and becos of his simple mind he couldnt understand them properly.
Iam sure God will take him out of this bad situation and his innocense will be proved.
Rgds
Bala P. L.
Bala P. L.
Chennai
From: abhi mathew <abhiman004@yahoo.co.in>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 20 June 2013 9:41 PM
Subject: Re: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 20 June 2013 9:41 PM
Subject: Re: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?
From: Aniyan <jacobthomas_aniyankunju@yahoo.com>
To:
Sent: Thursday, 20 June 2013 9:38 AM
Subject: [www.keralites.net] What a Joke! ദൈവം ഉണ്ടെന്ന് തെളിഞ്ഞില്ലേ?

__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment