Tuesday 28 May 2013

[www.keralites.net] പ്രകൃതി സ്‌നേഹികള്‍ക്കായി ഒരിടം

 

പ്രകൃതി സ്‌നേഹികള്‍ക്കായി ഒരിടം; ദമ്പതികള്‍ നിര്‍മിച്ച അമേരിക്കയിലെ ഫിങ്ക ബെലവിസ്റ്റ ട്രീ ഹൗസുകള്‍

സൗത്ത് അമേരിക്കയിലെ കോസ്റ്റ റിക്കയില്‍ 600 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന വനത്തിലാണ് ഈ ട്രീ ഹൗസുകള്‍. എറിക, മാറ്റ് ഹോഗണ്‍ എന്നീ ദമ്പതികളാണ് ഫിങ്ക ബെലവിസ്റ്റ എന്നു പേരിട്ടിരിക്കുന്ന ട്രീ ഹൗസ് നിര്‍മാണത്തിന് പിന്നില്‍. 2006ല്‍ ഇവിടം സന്ദര്‍ശിച്ച ദമ്പതിമാര്‍ക്ക് തോന്നിയ ആശയമാണ് ഇന്ന് കോസ്റ്റ റിക്കയെ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റിയത്. ആറുമാസത്തോളം കഷ്ടപ്പെട്ടാണ് മരങ്ങള്‍ ശേഖരിച്ചും മറ്റും ഇവര്‍ ട്രീ ഹൗസ് നിര്‍മിച്ചത്. വൈ-ഫൈ സോണ്‍, ബാത്ത്ഹൗസ്, ക്യാംപ്ഫയര്‍ തുടങ്ങിയവയും ട്രീ ഹൗസിലുണ്ട്. പ്രകൃതി സ്‌നേഹിയായവര്‍ക്ക് താമസിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണിതെന്ന് ഹോഗന്‍ പറയുന്നു.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment