Wednesday 8 May 2013

[www.keralites.net] പി.വി സിന്ധുവിനെ സച്ചിന്റെ കമ്പനി സ്പോണ്‍സര്‍ ചെയ്യും

 

പി.വി സിന്ധുവിനെ സച്ചിന്റെ കമ്പനി സ്പോണ്‍സര്‍ ചെയ്യും

Fun & Info @ Keralites.net

മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ താരം പി വി സിന്ധുവിനെ സ്പോണ്‍സര്‍ ചെയ്യാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കമ്പനി രംഗത്ത്. യൂണിവേഴ്‌സല്‍ കളക്റ്റാബില്യ കമ്പനിയാണ് സിന്ധുവിനെ സ്പോണ്‍സര്‍ ചെയ്യാന്‍ രംഗത്തെത്തിയിരിക്കുന്നത്.


സച്ചിനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന യൂണിവേഴ്‌സല്‍ കളക്റ്റബില്യ നേരത്തെയും കായിക താരങ്ങളെ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ഹൈദരാബാദുകാരിയ സിന്ധുവിന് 2016ല്‍ ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വേണ്ട എല്ലാ സഹായവും സച്ചിന്റെ കമ്പനി നല്‍കും.

മലേഷ്യന്‍ കിരീടം നേടിയ സിന്ധുവിന് അഞ്ചുലക്ഷം രൂപ പാരിതോഷികവും യൂണിവേഴ്‌സല്‍ കളക്റ്റബില്യ നല്‍കും. യൂണിവേഴ്‌സല്‍ കളക്റ്റബില്യയില്‍ സച്ചിന് 26 ശതമാനം ഓഹരിയുണ്ട്.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment