Sunday 14 April 2013

[www.keralites.net] ദോശയില്‍ അട്ട; തിരുവനന്തപുരത്ത് ഇന്ത്യന്‍ കോഫി ഹൌസ് പൂട്ടി

 

യില്‍ അട്ട; തിരുവനന്തപുരത്ത് ഇന്ത്യന്‍ കോഫി ഹൌസ് Fun & Info @ Keralites.netദോശയില്‍ അട്ട; തിരുവനന്തപുരത്ത് ഇന്ത്യന്‍ കോഫി ഹൌസ് ദോശയില്‍ അട്ട; തിരുവനന്തപുരത്ത് ഇന്ത്യന്‍ കോഫി ഹൌസ് പൂട്ടിപൂട്ടിപൂട്ടിദോശയില്‍ അട്ട; തിരുവനന്തപുരത്ത് ഇന്ത്യന്‍ കോഫി ദോശയില്‍ അട്ട; തിരുവനന്തപുരത്ത് ഇന്ത്യന്‍ കോഫി ഹൌസ് പൂട്ടിഹൌസ് പൂട്ടി


തിരുവനന്തപുരം: ദോശയില്‍ അട്ടയെ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഇന്ത്യന്‍ കോഫി ഹൌസിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്തു. ജനറല്‍ ആശുപത്രിക്ക് സമീപത്തെ കോഫി ഹൌസില്‍ നിന്നാണ് ദോശയില്‍ അട്ടയെ കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ കോഫി ഹൌസില്‍ പരിശോധന നടത്തി. പരിശോധനയില്‍ വൃത്തഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്തത്.

Deepika

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment