Wednesday 27 March 2013

[www.keralites.net] യൂസുഫ്‌ പത്താന്‍ വിവാഹിതനായി

 

യൂസുഫ്‌ പത്താന്‍ വിവാഹിതനായി

 

Fun & Info @ Keralites.net

ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ വിവാഹിതനായി. ഫിസിയോതെറാപ്പിസ്റ്റായ അഫ്രീനാണ് പത്താന്റെ ജീവിതപങ്കാളിയായത്. മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 24നായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. നാളെ വൈകുന്നേരം ഗ്രാന്‍ഡ്‌ ലക്ഷ്മി വിലാസ് പാലസില്‍ വെച്ച് റിസപ്ഷനും സംഘടിപ്പിക്കുന്നുണ്ട്. ഗുജറാത്ത്‌ മുഖ്യന്‍ നരേന്ദ്രമോഡി ഉള്‍പ്പടെയുള്ളവര്‍ നാളത്തെ സല്‍ക്കാരത്തില്‍ പങ്കെടുക്കും എന്നാണ് കരുതപ്പെടുന്നത്.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന അഫ്രീന്‍ ബറോഡയിലാണ് ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുന്നത്. അതേസമയം യൂസഫ് പത്താന്റേത് പ്രണയവിവാഹമല്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ആലോചിച്ച് ഉറപ്പിച്ചാണ് വിവാഹം നിശ്ചയിച്ചത്.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ അംഗമില്ലാത്ത യൂസുഫ്‌ പത്താന്‍ 57 ഏകദിനങ്ങളിലായി 1365 റണ്‍സും 22 ട്വന്റി ട്വന്റികളിലായി 438 റണ്‍സും നേടിയിട്ടുണ്ട്.

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment