പി.സി. ജോര്‍ജിന്റെ പൂര്‍വികര്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരെന്ന് ദ്രാവിഡസമിതി
മങ്കൊമ്പ്: വിവാദ പ്രസ്ഥാവനയിറക്കിയ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പൂര്‍വികര്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരായിരുന്നുവെന്ന് ദ്രാവിഡ സാംസ്കാരിക സംരക്ഷണസമിതി ആരോപിച്ചു. പി.സി. ജോര്‍ജിന്റെ പ്രസ്താവനകളും പെരുമാറ്റവും ഭാഷാപ്രയോഗങ്ങളും സ്ഥിരബുദ്ധി നഷ്ടപ്പെട്ട ഒരാളുടെ ജല്പനംപോലെയാണ് കരുതുന്നതെന്നും ഡിഎസ്എസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൈനകരി ചന്ദ്രമോഹന്‍ പ്രസ്താവനയില്‍ ആരോപിച്ചു. ജോര്‍ജിനെ നിയമസഭയില്‍നിന്ന് പൂറത്താക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika
അടിക്കുറിപ്പ് :
നിയമസഭയില്‍ നിന്ന് പുറത്താക്കുമ്പോള്‍ " ചീപ്പ് വിഴുപ്പിന്‍റെ " വായില്‍ ഒരു ആപ്പ് അടിച്ച് കേറ്റുന്നത് നന്ന്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___