രണ്ട് വര്‍ഷം മുമ്പ് ഞാന്‍ റിയാദ് എബിസി കാര്‍ഗോ വഴി നാട്ടിലേക്ക് സാധനങ്ങള്‍ അയച്ചിട്ട് 25 ദിവസം കൊണ്ട് സാദനങ്ങള് കിട്ടിയെങ്കിലും അതിലുണ്ടായിരുന്ന DVD Player+Samsonate Bag എന്നിവ നഷ്ടപ്പെട്ടിരുന്നു. അവര്‍ എഴുതി തന്ന ലിസ്റ്റില്‍ അവര്‍ അത് ചേര്‍ത്തതുമില്ല. ഞാന്‍ അത് ശ്രദ്ധിച്ചതുമില്ല. റിയാദില്‍ നിന്ന് തന്നെ അത് മുക്കി എന്നാണ് തോന്നുന്നത്.
സാദനങ്ങള് ലിസ്റ്റ് ഇടുമ്പോള്‍ വിലപ്പെട്ട സാദനങ്ങള് അതില്‍ ചേര്‍ത്തി യിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
പല തരത്തിലുള്ള തട്ടിപ്പുകളും നടക്കുന്നുണ്ട്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___