Thursday 6 December 2012

[www.keralites.net] സന്നിധാനത്തെ ഉറക്കം

 

സന്നിധാനത്തെ ഉറക്കം

15 Photos

 


വൃശ്ചികം ഒന്നിന് നടതുറന്നാല്‍ പിന്നെ ശബരിമല സന്നിധാനം രാത്രിയും പകലും ഉണര്‍ന്നിരിക്കും. പുലര്‍ച്ചെ നാലുമണിക്ക് നട തുറന്നാല്‍ രാത്രി 11 ന് ഹരിവരാസനം പാടി നടയടയ്ക്കുന്നതുവരെ ദര്‍ശനത്തിനായുള്ള തിരക്ക്. മല കയറി എത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് ഒരേ ഒരു ലക്ഷ്യം മാത്രം. അയ്യപ്പദര്‍ശനം. അതിന്റെ നിര്‍വൃതിയില്‍ എല്ലാം മറന്നു നടക്കുന്നവര്‍ വല്ലപ്പോഴുമൊന്ന് തലചായ്ച്ചാലായി. രാത്രിയായാലും പകലായാലും ആ ഉറക്കത്തിന്റെ സുഖം മറ്റെവിടെയുമില്ല. ഒരു കൂട്ടര്‍ ഉറങ്ങുമ്പോള്‍ മറ്റൊരു കൂട്ടര്‍ നെയ്യഭിഷേകത്തിനും ദര്‍ശനത്തിനുമായുള്ള തയ്യാറെടുപ്പിലായിരിക്കും. ശബരിമലയിലെ ചില രാത്രി,പകല്‍ ഉറക്കങ്ങളുടെ ദൃശ്യങ്ങള്‍.

മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സി.ബിജുവിന്റെ ക്യാമറയില്‍ നിന്ന്....

Fun & Info @ Keralites.net
ദര്‍ശന പുണ്യവുമായി ശബരിമല വലിയനടപന്തലില്‍ കിടന്ന് ഉറങ്ങുന്നവര്‍


Fun & Info @ Keralites.net
പുലര്‍ച്ചെയുള്ള ദര്‍ശനത്തിനായി വടക്കേനടയിലെ ക്യൂവില്‍ കിടന്നുറങ്ങുന്നവരും ഉണര്‍ന്നിരിക്കുന്നവരും


Fun & Info @ Keralites.net
ദര്‍ശനത്തിനെത്തി, ഇരുമുടിക്കെട്ട് താഴ്ത്തി വിശ്രമിക്കുന്നവര്‍


Fun & Info @ Keralites.net
രാവിലത്തെ വെയിലില്‍ നിന്ന് രക്ഷനേടി മുഖം മറച്ച് ഉറങ്ങുന്നവര്‍


Fun & Info @ Keralites.net
ഇരുമുടിക്കെട്ടുകള്‍ക്കൊപ്പം എല്ലാം മറന്നുള്ള ഉറക്കം


Fun & Info @ Keralites.net
ക്ഷീണം കൊണ്ട് ഇരുന്ന് ഉറക്കം


Fun & Info @ Keralites.net
എങ്ങിനെയായാലും ഉറങ്ങിയാല്‍ മതി


Fun & Info @ Keralites.net
എവിടെ കിടന്നാലും മതി


Fun & Info @ Keralites.net
ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന രക്ഷാകര്‍ത്താവിന്റെ തോളില്‍ കിടന്നുറങ്ങുന്ന കുട്ടി


Fun & Info @ Keralites.net
ദര്‍ശനപുണ്യവുമായി മടങ്ങുന്ന ആളുടെ തോളിലിരുന്നുറങ്ങുന്ന ബാലിക.


Fun & Info @ Keralites.net
ദര്‍ശനത്തിനായി പതിനെട്ടാംപടിക്കു താഴെ നില്‍ക്കുന്ന രക്ഷാകര്‍ത്താവിന്റെ തോളിലിരുന്നുറങ്ങുന്ന ബാലിക.


Fun & Info @ Keralites.net
മലകയറി ഡോളിയില്‍ വരുന്ന അയ്യപ്പന്‍മാരുടെ ഉറക്കം


Fun & Info @ Keralites.net
ദര്‍ശനത്തിനായുള്ള കാത്തുനില്‍പ് നീണ്ടപ്പോള്‍ ബാരിക്കേഡില്‍ തലചായ്ച്ചുറങ്ങുന്ന അയ്യപ്പന്‍


Fun & Info @ Keralites.net
ഡോളിചുമക്കുന്നവരുടെ ഉറക്കം


Fun & Info @ Keralites.net
തിരക്കുമൂലം വഴി ബ്ലോക്കായപ്പോള്‍ ട്രാക്ടര്‍ ഡ്രൈവറുടെ ഉറക്കം


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment