Thursday 4 October 2012

[www.keralites.net] ചുമ്മാ ചിരിച്ചങ്ങു പോകല്ലേ പെണ്ണെ ..........

 


Fun & Info @ Keralites.net 


Fun & Info @ Keralites.net
തിരികെത്തരാന്‍ ഒന്നുമില്ലെനിക്കിനി
ഞാന്‍ പോലും എന്നേ അന്യനായെനിക്ക്
ഓര്‍മയില്ലെനിക്ക് ഒന്നുമൊന്നും -
കണ്ണാരം പൊത്തിയതും,
മഞ്ചാടി തേടിയതും ,
 

എങ്കിലും ഞാന്‍ ഒന്ന് ചോന്നോട്ടെ
പെണ്ണെ ,
ഒന്ന് പിണങ്ങാന്‍ ,കൂട്ടുവെട്ടാന്‍
എന്ത് ചെയ്യും ഞാനിനി കൂട്ടുകാരി ...!
 


മഞ്ചാടി കൊണ്ട് വീട് കെട്ടാം ,
അപ്പൂപ്പന്‍ താടിമേല്‍ ഊഞ്ഞാലാട്ടാം
ചുമ്മാ ചിരിച്ചങ്ങു പോകല്ലേ പെണ്ണെ
ചിരിക്കാനും ഞാനിനി
മറന്നു പോകും ...!




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment