Friday, 12 October 2012

[www.keralites.net] നീ എന്ന് വരും സഖിയെ........

 

Fun & Info @ Keralites.net

 

താമരയിലയില്‍ മഴ നീര്‍ വീണപോല്‍
അകതാരില്‍ പെയ്ത പ്രണയ ധാരകള്‍
സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നതാണോ .
സഖി , നീ ...

സഖി , നീ ..

Fun & Info @ Keralites.net
ജീവിത നൌകയില്‍ ആദ്യം കണ്ട
പ്രിയ മുഖം നിന്റെതല്ലേ ....
പുഞ്ചിരി തൂകും ആ മുഖം
എന്‍റെ മനസ്സില്‍ പതിഞ്ഞതല്ലേ ...

Fun & Info @ Keralites.net
സ്വപ്നങ്ങളായ് മോഹങ്ങളായ്
നിറയുന്നു എന്നില്‍ നിന്‍റെ മുഖം
നെഞ്ചില്‍ ചേര്‍ക്കാന്‍ ഒരു ജന്മം
ഓര്‍ക്കുവാനായ് ഒരു നിമിഷം
തരുമോ നീ സഖിയെ

തരുമോ നീ സഖിയെ

Fun & Info @ Keralites.net
എന്നും നിന്നെ ഓര്‍ത്തിരിക്കാം
എന്നും നിന്നെ കനവു കാണാം
നിനക്കായ്‌ ഞാന്‍ കാത്തിരിക്കാം
ജന്മം തോറും തപസ്സു ചെയ്യാം

നീ എന്ന് വരും സഖിയെ

 

Fun & Info @ Keralites.net



 

 Fun & Info @ Keralites.net



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment