Saturday 27 October 2012

Re: [www.keralites.net] All BSNL telephone subscribers in India can now connect to the Internet absolutely free.

 

ഈ  ഇമെയില്‍ വായിച്ചപ്പോള്‍ പെട്ടെന്നോര്‍ത്തത്  ഒരു പഴയ കഥയാണ് .

ഒരു  സായിപ്പ് ഒരു മൃഗശാല കാണാന്‍ പോയി . ചുറ്റി നടക്കുമ്പോള്‍ എല്ലാ മൃഗങ്ങളും ചിരിക്കുന്നത് കണ്ടു അദ്ദേഹം മൃഗശാല  സൂക്ഷിപ്പ്കാരനോട്  ചോദിച്ചു "എന്തേ മൃഗങ്ങളെല്ലാം ചിരിക്കുന്നു?"

മൃഗശാല  സൂക്ഷിപ്പ്കാരന്‍ പറഞ്ഞു :  സിംഹം ഒരു തമാശ പറഞ്ഞത് കേട്ടാണ് മൃഗങ്ങളെല്ലാം ചിരിക്കുന്നത്

ഈ മൃഗങ്ങള്ലെ  ഒന്ന് കൂടി കാണണം എന്ന് തീരുമാനിച് സായിപ്പ് പോയി.

കഥയിവിടെ തീര്‍ന്നില്ല 

ഒരാഴ്ച , കഴിഞ്ഞു സായിപ്പ്  വീണ്ടും വന്നു . അപ്പോള്‍ കൂടുതല്‍ കൗതുകരമായ ഒരു കാഴ്ച അദ്ദേഹം കണ്ടു. എല്ലാ മൃഗങ്ങളും വളരെ സീരിയസ് ആയി നില്‍ക്കുമ്പോള്‍ കഴുത  മാത്രം ചിരിക്കുന്നു . കൗതുകം പൂണ്ട സായിപ്പ്  മൃഗശാല  സൂക്ഷിപ്പ് കാരനോട്  ചോദിച്ചു  "എന്തേ മൃഗങ്ങളെല്ലാം സീരിയസ് ആയി നില്‍ക്കുമ്പോള്‍ കഴുത മാത്രം ചിരിക്കുന്നു?"

പുഞ്ചിരിച്ച് കൊണ്ട് മൃഗശാല  സൂക്ഷിപ്പ്കാരന്‍ മറുപടി  പറഞ്ഞു: "കഴിഞ്ഞാഴ്ച സിംഹം പറഞ്ഞ തമാശ കഴുതയ്ക്ക് ഇപ്പോള്‍ ആണ് മനസ്സിലായത്‌ "

കഴിഞ്ഞാഴ്ച കഴുത ചിരിക്കുന്നത് കണ്ടില്ലല്ലോ എന്ന്‍ തിരിച്ചറിഞ്ഞ, സായിപ്പ് മനസ്സില്‍ വിചാരിച്ചു "Better Late then Never"


From: പ്രസൂണ്‍ <prasoonkp1@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Friday, October 26, 2012 10:36 PM
Subject: [www.keralites.net] All BSNL telephone subscribers in India can now connect to the Internet absolutely free.

 
All BSNL telephone subscribers in India can now connect to the Internet absolutely free.

Fun & Info @ Keralites.net

There is no need for new connection or special registration to use this service.Just connect your telephone wire to your modem Then on Dial-up connection enter the following....... USERNAME - your phone number -PASSWORD - bsnl10,.. Dial No - 172222. now click DIAL button.Now your computer will connect to Internet.No usage charges but a silly amount of Rs 6 per hour as telephone charge. For more details contact your nearest BSNL telephone exchange.Share it with your friends!
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment