Sunday 16 September 2012

[www.keralites.net] സിനിമ ഇന്ത്യയില്‍ നിരോധിച്ചു

 

ഇസ്ലാം വിരുദ്ധ സിനിമ ഇന്ത്യയില്‍ നിരോധിച്ചു

 

ന്യൂഡല്‍ഹി: പ്രവാചക നിന്ദ പ്രചരിപ്പിക്കുന്ന 'ഇന്നസെന്‍സ്‌ ഓഫ്‌ മുസ്ലീം' എന്ന യുഎസ്‌ സിനിമ ഇന്ത്യയില്‍ നിരോധിച്ചു. സിനിമ ഇന്ത്യയില്‍ ലഭ്യമാക്കരുത്‌ എന്ന്‌ കേന്ദ്ര സര്‍ക്കാര്‍ ഗൂഗിളിനോട്‌ ആവശ്യപ്പെട്ടു. സിനിമയെ കുറിച്ചുളള ഇന്ത്യന്‍ വികാരം അമേരിക്കയെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

യുഎസില്‍ ചിത്രീകരിച്ച സിനിമ ജൂണിലാണ്‌ ഹോളിവുഡില്‍ പ്രദര്‍ശിപ്പിച്ചത്‌. എന്നാല്‍, ഇതിന്റെ അറബി പരിഭാഷ യുട്യൂബില്‍ പോസ്‌റ്റ് ചെയ്‌തതോടെയാണ്‌ വ്യാപക പ്രതിഷേധമുയര്‍ന്നത്‌. ഇതേ തുടര്‍ന്ന്‌ ഈജിപ്‌തിലും ലിബിയയിലും അമേരിക്കന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്‌തമായി.


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment