Thursday 23 August 2012

[www.keralites.net] ഞാന്‍ മടങ്ങുന്നു.....!

 

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

ഇതായിരുന്നു എന്റെ ലോകം
ഇരുട്ടിനെ പ്രണയിച്ചും .
മൌനത്തില്‍ അലിഞ്ഞും

സ്വയം വേദനിച്ചും പിന്നീടൊരുനാള്‍

Fun & Info @ Keralites.net

തുറന്നിട്ട ജാലകത്തിനരികില്‍
രു മഴകാത്തു ഞാനും ഇരുന്നിരുന്നു
നിന്റെ സ്വപ്‌നങ്ങള്‍ പുഴയായ്

ഒഴുകുന്നതും കാത്തു
Fun & Info @ Keralites.net

നിന്റെ ചിത്രങ്ങള്‍ക്ക് നിറം ചാലിച്ചു.
ഇന്ന് ഒരു വിതുമ്പലോടെ എന്നോട്

നീ യാത്ര ചൊല്ലുമ്പോള്‍.

ഞാന്‍ മടങ്ങുന്നു

Fun & Info @ Keralites.netFun & Info @ Keralites.net


www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment