Monday 2 July 2012

[www.keralites.net] " Satyamev Jayate-8 : Poison on Our Plate ? "

 

സുഹൃത്തുക്കളേ,

നല്ല ആരോഗ്യത്തിനും ജീവിതത്തിനുമാണ് നാം ആഹാരം കഴിക്കുന്നത്‌. പക്ഷേ, അനേക വര്‍ഷങ്ങളായി നമ്മുടെ ആഹാരവും ജലവും വിഷലിപ്തമായികൊണ്ടിരിക്കുകയാണ്. എന്തിനധികം പറയുന്നു, അമ്മയുടെ മുലപ്പാലില്‍ പോലും വിഷം കലര്‍ന്നിരിക്കുന്നു.

ഇതിനെല്ലാം കാരണം, കൂടുതല്‍ വിളവ് ലഭിക്കാനും ലാഭത്തിനു വേണ്ടിയും പ്രയോഗിക്കപ്പെടുന്ന കീടനാശിനികളാണ്. കീടങ്ങളെ നശിപ്പിക്കാന്‍ നടത്തുന്ന കീടനാശിനിപ്രയോഗം ഇന്ന് എത്തിനില്‍ക്കുന്നത് മനുഷ്യരാശിയുടെ തന്നെ നാശത്തിലാണ്.

വാസ്തവത്തില്‍ നല്ല വിളവ് ലഭിക്കാന്‍ ജൈവകൃഷി തന്നെയാണ് അത്യുത്തമം.സിക്കിമിലെ കര്‍ഷകര്‍ അത് നമുക്ക് കാട്ടിത്തന്നിരിക്കുന്നു.

സത്യമേവ ജയതേയുടെ എട്ടാം അദ്ധ്യായം ഇവിടെ കാണാം.

http://www.youtube.com/watch?v=H_E0cVtAlR4

Regards,

അരുണ്‍ വിഷ്ണു G.R

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment