Monday 11 June 2012

[www.keralites.net] " Satyamev Jayate-6 : We Can Fly ! "

 

സുഹൃത്തുക്കളേ,

സമൂഹത്തില്‍ നാമോരോരുത്തരും അനുഭവിക്കുന്ന അംഗീകാരവും ബഹുമാനവും വികലാംഗര്‍ക്കും അവകാശപ്പെട്ടതാണ്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നത് എന്തുകൊണ്ടാണ് ?

സാക്ഷരരര്‍ എന്ന് ഊറ്റംകൊള്ളുന്ന നമുക്കിടയില്‍ ഇന്ന് നടക്കുന്നതോ ? വികലാംഗര്‍ മാറ്റിനിര്‍ത്തപ്പെടുന്നു, അവഹേളിക്കപ്പെടുന്നു, തൊഴില്‍ രംഗത്തു നിന്ന് പുറന്തള്ളപ്പെടുന്നു, അടിസ്ഥാന അവകാശമായ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നു.

ഇക്കാര്യത്തില്‍ നാം എത്രത്തോളം ബോധവാന്മാരാണ് ?

സത്യമേവ ജയതേയുടെ ആറാം ഭാഗം ഇവിടെ കാണാം.

http://www.youtube.com/watch?feature=player_embedded&v=qpD5IZvho70

Regards,
അരുണ്‍ വിഷ്ണു G.R


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment