Tuesday 26 June 2012

[www.keralites.net] [KSU] പ്രവര്‍ത്തകര്‍ രാത്രി 8:45PM സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി

 

സര്‍ക്കാര്‍ സ്കൂളിന് എയ്ഡഡ് പദവി നല്‍കാനുള്ള വിദ്യാഭ്യാസമന്ത്രിയുടെ തീരുമാനത്തിനെതിരെ കെഎസ്യു [KSU]പ്രവര്‍ത്തകര്‍ രാത്രി സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ഭരണകക്ഷി വിദ്യാര്‍ഥി സംഘടനയുടെ ജില്ലാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. മുസ്ലിംലീഗിനും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിക്കും അബ്ദുറബ്ബിനുമെതിരെ മുദ്രാവാക്യം വിളിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുനിന്ന് രാത്രി 8.45 നാണ് പ്രകടനം ആരംഭിച്ചത്.
വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിനെക്കുറിച്ചുള്ള കെഎസ്യു നേതാക്കളുടെ ആക്ഷേപം തമാശ മാത്രമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടിവി ചാനലുകളില്‍ മുഖം കാണിക്കാനുള്ള സൂത്രപ്പണിയായേ കെഎസ്യുക്കാരുടെ സമരത്തെ കാണുന്നുള്ളൂ....

കുഞ്ഞാലികുട്ടി ഒപ്പിക്കുന്ന തമാശകള്‍ ടി വി യില്‍ കാണിക്കാന്‍ കൊള്ളില്ല എന്നാണു കെഎസ്യു നേതാക്കളുട മറുപടി.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment