കൃഷിക്കാരന്
'പഠിപ്പ് തീര്‍ന്നാല്‍ പള്ളിക്കൂടം വിട്ട് കഴിഞ്ഞെന്നാല്‍ കൃഷിക്കാരനാവും' എന്നര്‍ത്ഥമടങ്ങുന്ന കവിത പഠിച്ച ഒരു കാലമുണ്ടായിരുന്നു. ഇന്നതില്ല. കൃഷിക്കാരനാണ് ഭാരതത്തിന്റെ നട്ടെല്ല് എന്ന് മഹാത്മഗാന്ധി പറഞ്ഞത് ഇപ്പോഴും പ്രസംഗത്തില്‍ ആവര്‍ത്തുക്കുന്നുണ്ടെങ്കിലും കൃഷിക്കാരന് പുല്ലുവില നല്കാന്‍ പോലും മാറിമാറിവരുന്ന ഒരു ഭരണകൂടവും തയ്യാറാവുന്നില്ല എന്നതാണ് പുതിയകാലയാഥാര്‍ത്ഥ്യം. കൃഷിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ മനോഹരങ്ങളും നയനാനന്ദകരമാണെങ്കിലും ഭാരതത്തിലെ കൃഷിക്കാരുടെ ജീവിതം സങ്കടപൂര്‍ണ്ണമാണ്. ഈ ചിത്രങ്ങള്‍ കാര്‍ഷികജീവിതത്തിന്റെ കുളിര്‍പ്പിക്കുന്ന അനുഭവമാകുമെങ്കിലും പിന്നാമ്പുറജീവിതം വരണ്ട പാടസമാനമാണെന്നതാണ് വാസ്തവം. അസോസിയേറ്റഡ് പ്രസ് ചിത്രങ്ങള.

![]() |
കര്‍ഷകപ്രതിഷേധം |

www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___