Wednesday 4 April 2012

Re: [www.keralites.net] ഇന്നുമുതല്‍ ഇരുട്ടിനെ സ്വീകരിക്കാന്‍...

 

മോണോയും മെട്രോയും, സ്മാര്‍ട്ട്‌ സിറ്റി, അതിവേഗ പാത, നമ്മുടെ ഭരണകൂടങ്ങള്‍ പറക്കുകയാണ്, പദ്ധതികള്‍ പ്രക്യാപിക്കുന്നു..... നമ്മള്‍ ദുബായ് ആകാന്‍ പോകുന്നു ... ഹായ് ഹായ് എന്ത് നല്ല നടക്കാത്ത സ്വപ്‌നങ്ങള്‍.......... ഈ റോഡുകള്‍ നന്നാക്കാന്‍ പണം ഇല്ല,,, കുടിവെള്ളം കൊടുക്കാന്‍ കഴിയുന്നില്ല,,, കറന്റ്‌ എല്ലാ നേരവും കൊടുക്കാന്‍ പറ്റുന്നില്ല,, സര്‍ക്കാര്‍ ഓഫീസുകളില്‍ കാര്യങ്ങള്‍ ഇപ്പോളും നടക്കാന്‍ നമ്മള്‍ നന്നായി നടക്കണം,,, ആദ്യം മിനിമം അടിസ്ഥാന സൌകര്യങ്ങള്‍ എങ്കിലും ഉണ്ടാക്കുക. ഓ അല്ലേലും അതിനു ഇവിടുന്ന നേരം? അഞ്ചാം മന്ത്രിയും കോടികള്‍ മുടക്കി നടക്കുന്ന സമ്മേളനവും തീരണ്ടേ?


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment