Saturday 25 February 2012

[www.keralites.net] രക്തം ലഭിച്ചില്ല, നാലു വയസുകാരിയുടെ ഓപ്പറേഷന്‍ മുടങ്ങി

Dear All

Realize the importance of blood donation.

Please join our blood data bank. We are going to rearrange the group country wise.

http://www.pjsjeddah.org/bloodgroup

Thanks & Regards

രക്തം ലഭിച്ചില്ല, നാലു വയസുകാരിയുടെ ഓപ്പറേഷന്മുടങ്ങി.

കൊച്ചി: എറണാകുളം മെഡിക്കല്സെന്ററില്‍  ഫാത്തിമ എന്ന നാലുവയസുകാരിക്ക് ഇന്ന് (25/2/2012) നടത്തേണ്ടിയിരുന്ന അടിയന്തിര ഹൃദയ ശസ്ത്രക്രിയ മാറ്റിവെച്ചു. ആവശ്യമായ AB+ve രക്തം നല്കാന്ആളില്ലാഞ്ഞതാണ് പ്രശ്നമായത് തൊട്ടതിനും പിടിച്ചതിനുമൊക്കെ രക്തം തിളക്കാനും മതത്തിന്റെയും
പാര്ട്ടിയുടെയും പേരില്ഗ്രൂപ്പ് തിരിഞ്ഞ് അടികൂടി ചോരചിന്താനും ആളുള്ള നഗരത്തിലാണ് രക്തദാതാക്കള്ഇല്ലെന്ന പേരില്ഒരു ബാലികയുടെ ജീവിതം അപകടാവസ്ഥയില്തുടരുന്നത്.

ഓപ്പറേഷന്തിങ്കളാഴ്ചത്തേക്ക്  (27/2/2012 മാറ്റി നിശ്ചയിച്ചിട്ടുണ്ട്. രക്തം നല്കാന്സന്നദ്ധതയുള്ളവര്സൂരജ്‌ - 9847447009, റഷീദ്‌ - 9947176624  എന്നിവരെ ബന്ധപ്പെടണം.

രക്തം ആവശ്യമുള്ളവരുടെ വിവരം ഫെയ്സ്ബുക്ക്, ഗൂഗിള്പ്ലസ്, ഓര്ക്കുട്ട് പ്രൊഫൈലുകളിലും ബ്ലോഗുകളിലും  ഷെയര്ചെയ്യുന്നത് ശീലമാക്കുക

Nidhin Jacob
Mob. # +91 9447400313
Mail@ # nidhinkodath@gmail.com


www.keralites.net

No comments:

Post a Comment