Friday, 27 January 2012

[www.keralites.net] Re: സ്ത്രീ‌ വെറും ഭോഗവസ്തു മാത്രമോ? കാസനോവ പഠിപ്പിക്കുന്നത് മ്‌ളേച്ഛസംസ്ക്കാരം

 

നിങ്ങള്‍ ആദ്യമായി കാണുന്ന സിനിമ കാസനോവ ആണെന്ന് തോന്നുന്നു, മലയാളത്തില്‍ ഒത്തിരി നല്ല സിനിമകള്‍ ഉണ്ട്,,,മോഹന്‍ലാല്‍ തന്നെ അഭിനയിച്ച എത്രയോ നല്ല സിനിമകള്‍ ഉണ്ട്,, ഒരു സിനിമയെ വിലയിരുത്തുമ്പോള്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തവും സംവിധായകനാണ്. നടന്‍ ഒരു ഉപകരണം മാത്രം, ഇനി സിനിമ കണ്ടു നമ്മുടെ സംസ്കാരം മാറുമെങ്കില്‍ ഉമ്മറും ബാലന്‍ കെ നായരും ജോസ് പ്രകാശും അഭിനയിച്ച സിനിമകള്‍ കണ്ടു എത്ര മലയാളികള്‍ നശിച്ചുപോയി? ഈ മോഹല്‍ ലാല്‍ തന്നെ അഭിനയിച്ച സ്ഫടികം എന്ന സിനിമയില്‍ ലാല്‍ പോലിസിനെ കിണറ്റില്‍ അടിച്ചു ഇടുന്നുണ്ട് അത് ആരേലും ചെയ്തോ? നരസിംഹം എന്ന സിനിമയില്‍ പത്തിരുപതു പേരെ ഒറ്റയ്ക്ക് അടിക്കുന്നു,,, ഇതെല്ലാം മായകാഴച്ചകള്‍ ആണ്..കാരണം ഇത് വെറും സിനിമ ആണ്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment