Sunday 1 January 2012

[www.keralites.net] പുതുവര്‍ഷങ്ങള്‍ ഉണ്ടാകേണ്ടത് കലണ്ടറില്‍ അല്ല

 

പുതുവര്‍ഷങ്ങള്‍ ഉണ്ടാകേണ്ടത് കലണ്ടറില്‍ അല്ല.., നമ്മുടെയൊക്കെ മനസ്സിലാണ്....,

കേട്ട് ബോറടിച്ച ഹാപ്പി & പ്രോസ്പെരെസ്‌ ന്യൂ ഇയര്‍ അല്ല ...,
ഐശ്വര്യത്തിന്റെയും നന്മയുടെയും മാത്രമല്ല ,,, പരസ്പര വിശ്വാസത്തിന്റെയും , സ്നേഹത്തിന്റെയും, മനസ്സമാധാനതിന്റെയും..,
സഹകരണത്തിന്റെയും, ആരോഗ്യതിന്റെയും, നല്ല വാര്‍ത്തകളുടെയും ഒരു വര്‍ഷം തന്നെ ഉണ്ടാകട്ടെ ,

അംഗീകാരം, സ്നേഹം, ബഹുമാനം, പ്രശസ്തി, നല്ല ബന്ധങ്ങള്‍ എന്നിവ എല്ലാര്‍ക്കും ലഭിക്കട്ടെ ...,

ഞാന്‍ ഒന്നും ആശംസിക്കുന്നില്ല , പക്ഷെ അങ്ങനെയോക്കെയുള്ള ഒരു വര്‍ഷം തന്നെ വന്നു ചേരട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു,
അതിനു വേണ്ടി പ്രാര്‍ഥിക്കുന്നു ...,

നല്ല വാര്‍ത്തകള്‍ക്കായി നമുക്ക്‌ കാതോര്‍ക്കാം....

PRASOON

▌│█║▌║│ █║║▌█
»+91 9447 1466 41«

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment