അരുണ്‍കുമാര്‍: കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി
Posted on: 15 Dec 2011
കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരായ പരാതിയില്‍ കേസെടുക്കണമെന്ന് ഹൈക്കോടതി. ഇതുവരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ 22 ന് വിശദീകരണം നല്‍കാന്‍ അഡ്വക്കേറ്റ് ജനറലിന് കോടതി നിര്‍ദ്ദേശം നല്‍കി.
സന്തോഷ് മാധവന്റെ ഹര്‍ജി പരിഗണിക്കവെയാണ് നിര്‍ദ്ദേശം. വൈക്കം താലൂക്കിലെ ഭൂമി നികത്താന്‍ അരുണ്‍ കുമാറും അഭിഭാഷകനും ചേര്‍ന്ന് പണം തട്ടിയെടുത്തെന്നാണ് സന്തോഷ് മാധവന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് 25 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും എട്ടു രേഖകകള്‍ പിടിച്ചെടുത്തുവെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment