ടൈറ്റാനിയം, കെ.എം.എം.എല്‍ അഴിമതിക്ക് പിന്നില്‍ കുഞ്ഞാലിക്കുട്ടി: കെ.എ റഊഫ്

രാജീവ് എന്നയാളെയാണ് കുഞ്ഞാലിക്കുട്ടി ഇതിനായി നിയോഗിച്ചത്. താനും രാജീവ് എന്നയാളും ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തിയത്. കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും ചേര്‍ന്നാണ് ഇതിന്റെ പ്രതിഫലം കൈപ്പറ്റിയത്. വിദേശത്തുവച്ചാണ് ഇവര്‍ പണം കൈപ്പറ്റിയത്. ഈ അഴിമതിയിലൂടെ ലഭിച്ച പണം കുഞ്ഞാലിക്കുട്ടി വിദേശത്ത് നിക്ഷേപിച്ചുവെന്നും റഊഫ് വെളിപ്പെടുത്തി.
മന്ത്രികുഞ്ഞാലിക്കുട്ടിക്കും, ഇബ്രാഹിംകുഞ്ഞിനും പുറമേ ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരുപുതുമുഖത്തിനും ഈ അഴിമതിയില്‍ പങ്കുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ വിദേശത്തുള്ള മരുമകനും ഇടപാടില്‍ പങ്കാളിയാണ്. ഈ അഴിമതികളില്‍ വിജിലന്‍സ് അന്വേഷണം ഫലപ്രദമാകില്ല. ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം വേണം. സി.ബി.ഐ അന്വേഷണം നടത്തുകയാണെങ്കില്‍ തെളിവുകള്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്നും റഊഫ് പറഞ്ഞു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___