Tuesday 1 November 2011

[www.keralites.net] അത്ഭുതപ്പെടുത്തിയ കാള

 

അത്ഭുതപ്പെടുത്തിയ കാള

 
ഗ്രാമത്തലവന്റെ മകളെ വിവാഹംകഴിക്കുന്ന വ്യക്തിയ്‌ക്കായിരുന്നു അടുത്ത ഗ്രാമത്തലവന്റെ സ്ഥാനം. തന്റെ മൂന്നു കാളക ളില്‍ ഏതിന്റെയെങ്കി ലും വാലില്‍ പിടിക്കുന്ന ധൈര്യശാലിക്ക്‌ മ കളുടെ ഭര്‍ത്താവാകാമെന്നായിരുന്നു ഗ്രാമത്തലവന്‍ മുമ്പോട്ടുവച്ച വ്യവസ്ഥ. ആദ്യത്തെ രണ്ടു കാളകളെ കണ്ടപ്പോള്‍തന്നെ അവിടെ വന്നിരുന്ന ചെറുപ്പക്കാരെല്ലാം തിരിച്ചുപോയി. അ ത്രയ്‌ക്കും ഭീമാകാരന്മാരായിരുന്നു ആ കാളകള്‍. അതിന്റെ അടുത്തേക്ക്‌ ചെന്നാല്‍ ജീവന്‍ തിരിച്ചുകിട്ടില്ലെന്ന്‌ പറഞ്ഞാണ്‌ എല്ലാവരും പിന്മാറിയത്‌. പക്ഷേ, ഒരു ചെറുപ്പക്കാരന്‍മാത്രം മൂന്നാമത്തെ കാളയെ കാണണമെന്ന്‌ ആവശ്യപ്പെട്ടു. കൂടു തുറന്നപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടു. കാരണം, അതൊരു സാധാരണ കാളയായിരുന്നു.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന തടസങ്ങള്‍ കണ്ട്‌ പിന്‍വാ ങ്ങരുത്‌. വിജയിക്കുവാനുള്ള ഒരു മാര്‍ഗം ദൈവം അവിടെയും ഒരുക്കിവച്ചിട്ടുണ്ടാകും.
``നിന്റെ പ്രയത്‌നം കര്‍ത്താവില്‍ അര്‍പ്പിക്കുക;
നിന്റെ പദ്ധതികള്‍ ഫലമണിയും'' (സുഭാ.16:3).

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment