Tuesday 8 November 2011

[www.keralites.net] സിസ്റ്റം സ്പീഡ് ( അനാവശ്യ മെമ്മറി ഉപയോഗം കുറയ്ക്കാന്‍ ) കൂട്ടാന്‍ ഒരു സോഫ്റ്റ് വെയര്‍

 

സിസ്റ്റം സ്പീഡ് ( അനാവശ്യ മെമ്മറി ഉപയോഗം കുറയ്ക്കാന്‍ ) കൂട്ടാന്‍ ഒരു ചെറിയ സോഫ്റ്റ് വെയര്‍.

നിങ്ങളില്‍ പലരുടേയും സിസ്റ്റത്തില്‍ പല വിധത്തിലുള്ള മെമ്മറി കാര്‍ഡുകള്‍ ആണുപയോഗിച്ചിരിക്കുന്നത് , അതില്‍ മെമ്മറി കുറഞ്ഞതും കൂടിയതുമായവ ഉണ്ട് , അതായത് 64mb,128mb,512mb,1Gb അങ്ങിനെയൊക്കെ ആണവയുടെ അളവുകള്‍, അതിനു പല വിധ പേരുകളും ഉണ്ട് DDR2,DDR3 എന്നൊക്കെ, ചില സമയത്ത് നമ്മള്‍ ഒന്നു രണ്ട് പ്രോഗ്രാമുകള്‍ ഒപ്പം ഓണ്‍ ആക്കിയാല്‍ സിസ്റ്റം ശരിക്കും വലിയുന്നതായും നമുക്കനഭവപ്പെട്ടിട്ടുണ്ടാകും, അതായത് മെമ്മറി ഉപയോഗം ആ സമയത്ത് കൂടുന്നത് മൂലം അവ ഓപ്പണ്‍ ആവാന്‍ താമസം നേരിടുന്നു,

ഇതു മാത്രമല്ലാതെ അനാവശ്യമായും നമ്മുടെ സിസ്റ്റത്തില്‍ ഫയലുകള്‍,ഫോള്‍ഡറുകള്‍ എന്നിവ മെമ്മറി ഉപയോഗിക്കുന്നുണ്ടാകും,അങ്ങിനെ അനാവശ്യമായി ഉപയോഗിക്കുന്ന മെമ്മറി നിയന്ത്രിക്കുക വഴി സിസ്റ്റത്തിന്റെ സ്പീഡ് കൂട്ടാന്‍ ആവും, അതിനായി ഉപയോഗിക്കുന്ന ഒരു ചെറിയ സോഫ്റ്റ്വെയര്‍ ആണു മെമ്മറി ഒപ്റ്റിമൈസര്‍

Download the simple software from here

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഈ സ്ക്രീന്‍ ഷോട്ടുകള്‍ പിന്തുടരുക.

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment