ഞാന്‍ ആദ്യം ഒരു പേരയ്‌ക്ക തന്നുവെന്ന് കരുതുക, അതു ബാഗില്‍ വച്ചുകഴിയുമ്പോള്‍ വേറൊരെണ്ണം തരുന്നു. പിന്നീട് ഒന്നുകൂടി. ഇപ്പോള്‍ നിന്റെ കൈവശം എത്ര പേരയ്‌ക്കകളുണ്ട്?'' ക്ലാസിലെ ഒന്നാം റാങ്കുകാരനായ ആന്‍ഡ്രുവിനോടായിരുന്നു അധ്യാപികയുടെ ചോദ്യം.
``നാല്'' ഉറച്ചതായിരുന്നു മറുപടി.
``ശ്രദ്ധിച്ചു കേട്ടതിനുശേഷം പറയണം.''
അധ്യാപിക ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ചു. ഓ രോന്നു പറയുമ്പോഴും അവന്‍ വിരലില്‍ എണ്ണി. എന്നിട്ട് പഴയ ഉത്തരംതന്നെ പറഞ്ഞു. അതു കേട്ടപ്പോള്‍ ടീച്ചര്‍ ചോദ്യത്തില്‍ ചെറിയൊരു മാറ്റംവരുത്തി. പേരയ്‌ക്കയുടെ സ്ഥാനത്ത് ആപ്പിള്‍ ചേര്‍ത്ത് ചോദ്യം പരിഷ്‌ക്കരിച്ചു.
``ഞാന്‍ ആദ്യം ഒരു ആപ്പിള്‍ തന്നുവെന്ന് കരുതുക, അതു ബാഗില്‍ വച്ചുകഴിയുമ്പോള്‍ വേറൊരെണ്ണം തരുന്നു. പിന്നീട് ഒന്നുകൂടി. ഇപ്പോള്‍ നിന്റെ കൈവശം എത്ര ആപ്പിളുകളുണ്ട്?''
``മൂന്ന്'' ആന്‍ഡ്രു കൃത്യമായി മറുപടി പറഞ്ഞു.
ടീച്ചറിന് സന്തോഷമായി. അവനെ അഭിനന്ദിച്ചതിനുശേഷം പഴയ ചോദ്യം ഒരു പ്രാവശ്യംകൂടി ചോദിച്ചു.
ഇപ്രാവശ്യവും അവന്റെ ഉത്തരം `നാല്' എന്നായിരുന്നു.
``എന്താണ് നീ ഇങ്ങനെ പറയുന്നത്?'' അധ്യാപികയുടെ സ്വരം അല്‌പം ഉച്ചത്തിലായി.
``ഞാന്‍ വീട്ടില്‍നിന്ന് വരുമ്പോഴേ എന്റെ ബാഗില്‍ ഒരു പേരയ്‌ക്ക ഉണ്ട് ടീച്ചര്‍''
അവന്റെ നിഷ്‌കളങ്കമായ മറുപടി കേട്ടപ്പോള്‍ അധ്യാപിക പൊട്ടിച്ചിരിച്ചു.
പ്രതീക്ഷിക്കാത്ത വിധത്തിലുള്ള മറുപടികള്‍ ഉണ്ടാകുമ്പോള്‍ അതു തെറ്റാണെന്ന് വിധിക്കാതെ അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാകണം.
``നിങ്ങളുടെ സംസാരം എപ്പോഴും കരുണാമസൃണവും ഹൃദ്യവുമായിരിക്കട്ടെ. ഓരോരുത്തരോടും എ ങ്ങനെ മറുപടിപറയണമെന്നു നിങ്ങള്‍ മനസിലാക്കിയിരിക്കണം'' (കൊളോ.4:6).

www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___