Friday 2 September 2011

[www.keralites.net] Nokia E63 Installation Problem

 

എന്‍റെ Nokia E 63 ഫോണ്‍ ഇന്നലെ ഞാന്‍ ഫോര്‍മാറ്റ് ചെയ്ത ശേഷം അതില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ആകുന്നില്ല,ഇന്‍സ്റ്റോള്‍ ചെയ്യുമ്പോള്‍ ഇങ്ങെനെ ഒരു മെസ്സേജ് ആണ് വരുന്നത്."certificate may not yet be valid is expired or phone's date setting may be incorrect".
അതിനെ തുടര്‍ന്ന് Application Manager>Software Installation>Signed only എന്നത് മാറ്റി All എന്ന് കൊടുത്തു നോക്കി,അത് പോലെ മൊബൈല്‍ ടൈം മാറ്റി നോക്കി ,എന്നിട്ടും ശരിയാകുന്നില്ല.
ഇതിനെ കുറിച്ചു കൂടുതല്‍ അറിയുന്നവരില്‍ നിന്ന് സഹകരണം പ്രതീക്ഷിക്കുന്നു.
Regards,
Abdu Rahiman.M
http://www.abomufliha.tk
▌│█║▌║▌█║▌║▌



www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A bad score is 579. A good idea is checking yours at freecreditscore.com.

A good Credit Score is 720, find yours & what impacts it at freecreditscore.com.
.

__,_._,___

No comments:

Post a Comment