Friday 9 September 2011

[www.keralites.net] അത്യത്ഭുതകരം തന്നെ!!

 

ഒരാളില് ഒരു ദിവസം ഉണ്ടായിതീരുന്ന ഒന്നരലിറ്റര് മൂത്രം 170 ലിറ്റര് ഫില്ട്രേറ്റ് ദ്രാവകത്തില് നിന്നാണ് ഉണ്ടാകുന്നത്. അതുണ്ടാകാന്‍ 1800 ലിറ്റര് രക്തം അരിച്ചെടുക്കണം! ഒരാള്ക്ക് ഒരു ദിവസം എവിടുന്ന് ഇത്രയധികം രക്തം കിട്ടും?! ഒരു ഒത്ത മനുഷ്യ ശരീരത്തിലെ ആകെ രക്ത വ്യാപ്തത്തിന്റെ 350 ഇരട്ടി വരും ഇത്. കരുണാമയനായ ദൈവത്തിന്റെ സൃഷ്ടിപ്പ് അത്യത്ഭുതകരം തന്നെ!!




നമ്മുടെ രക്തം മുഴുവനും 24 മണിക്കൂറിനുള്ളില്‍ 350 തവണ വൃക്കകളിലൂടെ ഒഴുകി പ്പോകുന്നു. അതും വെറും 140 ഗ്രാം മാത്രം ഭാരമുള്ള കൊച്ചു അവയവത്തില് സംവിധാനിച്ച 25 ലക്ഷത്തിലധികം വരുന്ന നെഫ്രോണുകളിലൂടെ അരിച്ചടുക്കപ്പെട്ടുകൊണ്ട്. നാമുണ്ടോ അത് വല്ലതു മറിയുന്നു.

ഖുര്ആന്‍, ഏറ്റവും ശരിയായ മാര്ഗം കാണിച്ചുതരുന്നു. അതിനെ അംഗീകരിച്ചുകൊണ്ട് സല്ക്കര്മങ്ങളിലേര്പ്പെടുന്നവര്ക്ക് മഹത്തായ പ്രതിഫലമുണ്ടന്ന് സുവിശേഷമറിയിക്കുന്നു.(17:9 )


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

A Bad Credit Score is 600 or Below. Your Score? Find out at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment