Monday 12 September 2011

[www.keralites.net] ക്ഷമാപണം

 

ഇന്ന് ഞാന്‍ പോസ്റ്റ്‌ ചെയ്ത ഇ മെയില്‍  ജനാധിപത്യകാലത്തെ ഓണം അശ്ലീലമാണ്*" എന്നതു ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗില്‍ ഞാന്‍ വായിച്ച ഒരു ആര്‍ട്ടിക്കള്‍ ആണ്

..അത് ഈ ഗ്രൂപ്പില്‍ ഞാന്‍ പോസ്റ്റ്‌ ചെയ്യുകയുണ്ടായി..അത് പലരെയും വേദനപെടുതിയതായി ഞാന്‍ മനസിലാക്കുന്നു..പലരും അത് പ്രകടിപിക്കുകയും ചെയ്തു...ഇങ്ങനെ ഒരു മെയില്‍ അയച്ചതില്‍ ഞാന്‍ നിരുപാധികം മാപ് ചോദിക്കുന്നു....ഓണം എന്ന കേരളീയരുടെ ഒരുമയുടെ ഈ ഉത്സവത്തെ മനപൂര്‍വം അല്ലെങ്കിലും ഇങ്ങനെ ദുരുപയോഗം ചെയ്യേണ്ടി വന്നതില്‍ മാപ് അപേക്ഷിക്കുന്നു...

പ്രിയ സുഹൃത്തുകളെ നിങ്ങള്‍ ക്ഷമിക്കുമെന്ന വിശ്വാസത്തോടെ
ഒരു സുഹൃത്ത്‌ അനീഷ്‌

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


How Bad is Your Score? Use this Free, Easy Way to See Your Score. freecreditscore.com.
.

__,_._,___

No comments:

Post a Comment