Thursday 29 September 2011

Re: [www.keralites.net] വിമന്‍സ് കോഡ് കരട് ബില്ലിനെതിരെ കേന്ദ്രം

 


THE BILL IS ABSOLUTELY OK... ONLY THING IS, THAT SHOULD NOT INCLUDE FINES AND JAIL TERMS FOR THOSE WHO WANT MORE THAN 2 CHILDREN..
ITS UPTO THE PARENTS TO HAVE AS MANY CHILDREN AS THEY WANT - BUT GOVERNMENT SHOULD NOT GIVE ANY SPECIAL ADVANTAGES TO THE THIRD FORTH  FIFTH AND... ALL THE REST OF CHILDREN... THOSE WHO WANT TO PRODUCE WITHOUT CONTROL, SHOULD BE PREPARED TO FEED THEM AND SCHOOL THEM WHITH OUT GOVT SUPPORT. THERE ARE TOO MANY SUPPORT LIKE RESERVATION TO MINORITIES ETC AT THE EXPENSE OF COMMON MAN. TAX IS PAID EQUAL BY EVERY BODY BASED ON HOW MUCH WE EARN. SO WHY EXPECT MORE BACK FROM GOVT?? 
  
P.Dilip

From: anish philip <anishklpm@gmail.com>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, 28 September 2011 10:56 AM
Subject: [www.keralites.net] വിമന്‍സ് കോഡ് കരട് ബില്ലിനെതിരെ കേന്ദ്രം
 
വിമന്‍സ് കോഡ് കരട് ബില്ലിനെതിരെ കേന്ദ്രം
 
 തിരുവനന്തപുരം: രണ്ട് കുട്ടികളില്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ്. രണ്ടു കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശുപാര്‍ശയെ കേന്ദ്രം പിന്തുണയ്ക്കില്ലെന്നും ഇത് നടപ്പാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ജനസംഖ്യാ നിയന്ത്രണത്തിനുളള വ്യവസ്ഥകള്‍ കര്‍ശനമാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് വിമന്‍സ് കോഡ് കരട് ബില്ലിലെ ശുപാര്‍ശകള്‍. രണ്ടുകുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് 10,000 രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അധ്യക്ഷനായ പത്തംഗ സമിതിയാണ് കരട് ബില്‍ തയാറാക്കിയത്.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment