Sunday 28 August 2011

[www.keralites.net] Statement by Kerala Police Intelligence ADGP

 

അഴിമതിക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെങ്കില്‍ കേന്ദ്രസര്‍ക്കാരോ സംസ്ഥാനസര്‍ക്കാരോ ഉത്തരവിടേണ്ട സ്ഥിതിയാണുള്ളത്്. ഇത്തരം സംരക്ഷണം ലഭിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ നിയമനാധികാരികളുടെ അനുമതിയും ആവശ്യമാണ്. ഇത്തരക്കാരെ ശിക്ഷിക്കാത്തതുമൂലമാണ് അഴിമതിക്കെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് വന്‍ ജനപിന്തുണ ലഭിക്കുന്നത്.
കെപിഒഎ സംസ്ഥാന പ്രസിഡന്റ് ഡി ആനന്ദ് അധ്യക്ഷനായി. കെ എം റോയ്, പ്രൊഫ. കെ അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി എ റഷീദ് സ്വാഗതവും ട്രഷറര്‍ കെ വി കൃഷ്ണന്‍ നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം കവി എസ് രമേശന്‍ ഉദ്ഘാടനംചെയ്തു. കെപിഒഎ വൈസ് പ്രസിഡന്റ് ബി ഗോപകുമാര്‍ അധ്യക്ഷനായി

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 579. A good idea is checking yours at freecreditscore.com.

A bad score is 596. A good idea is checking yours at freecreditscore.com.
.

__,_._,___

No comments:

Post a Comment