Monday 29 August 2011

[www.keralites.net] "..ഈദുല്‍ഫിത്തര്‍ ആശംസകള്‍..."

 

"ത്യാഗസുരഭിലമായ വ്രതാനുഷ്ഠാനത്തിന്റെ റമസാന്‍ ദിനങ്ങള്‍ വിട പറയുകയായി.
സാഹോദര്യത്തിന്റെയയും കാരുണ്യത്തിന്റെയും മാനവികതയുടെയും

കാലഹരണപ്പെട്ടിട്ടില്ലാത്ത സന്ദേശം ശക്തമായിഊട്ടിയുറപ്പിക്കുന്ന
ആഘോഷത്തിലേക്ക് മുഴുകുമ്പോള്‍, ഒരു മാസക്കാലം കൊണ്ടു നേടിയെടുത്ത
നവ ചൈതന്യം തുടര്ജീവിതത്തിലും കെടാതെ കാത്തുസംരക്ഷിക്കുമെന്നു
പ്രതിജ്ഞ ചെയ്യാന്‍ ഈ സന്തോഷത്തിന്റെ സുവര്‍ണ്ണ അവസരം എല്ലാ കൂട്ടുകാരും
ഉപയോഗിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് ...
എല്ലാവര്ക്കും ഈദുല്‍ഫിത്തര്‍ ആശംസകള്‍ ...."

No comments:

Post a Comment