Tuesday 23 August 2011

Re:[www.keralites.net] രഞ്ജിനി ഹരിദാസ്‌ എഴുതിയ ഒരു ലേഖനം

 

"പ്രിയപ്പെട്ട നാട്ടുകാരെ സുഹൃത്തുക്കളെ" ,നിര്‍ത്താറായില്ലേ ഈ വാക്‌പയറ്റ് ? ഓരോരുത്തരും അവര്‍ പറയുന്നത് മാത്രമാണ് ശരി എന്ന മട്ടിലാണ് എഴുതുന്നത്‌ . ഇതും നമ്മള്‍ മലയാളികളുടെ ഒരു "നല്ല " സ്വഭാവം ആണ് .രണ്ടു കൂട്ടരും പറയുന്നത് ശരി തന്നെയാണ് .ശ്രീ ജഗതി ഒരു മഹാ നടന്‍ തന്നെയാണ് സംശയം ഇല്ല .ഞാനും അദ്ദേഹത്തെ ആ കാര്യത്തില്‍ ബഹുമാനിക്കുന്നു (ആരാധിക്കുന്നില്ല ,കേട്ടോ . താരാരാധന എനിക്കു ഇഷ്ടമല്ല ). അദ്ദേഹം സ്റ്റേജില്‍ പറഞ്ഞത് ശരി തന്നെ .പക്ഷെ ഇത്രയും ബഹുമാന്യനായ ഒരു വ്യക്തി തന്റെ അഭിപ്രായം രേഖപ്പെടുത്തിയ രീതി ശരിയായില്ല എന്ന് പറയാതെ വയ്യ ."ഞാന്‍ എന്തും തുറന്നു പറയും അതിനു പേടിയില്ല "എന്നൊക്കെ പറഞ്ഞാലും തന്റെ നില മറന്നുള്ള വില കുറഞ്ഞ ഈ അഭിപ്രായ പ്രകടനവും അംഗ ചലനങ്ങളും ഒഴിവാക്കേണ്ടതായിരുന്നു .പറയേണ്ടത് പറയേണ്ട സ്ഥലത്ത് പറയേണ്ട സമയത്ത് പറയേണ്ട പോലെ പറയണം.അല്ലാതെ എന്തും എവിടെയും വിളിച്ചു കൂവുന്നത് മാന്യത അല്ലേ അല്ല . രഞ്ജിനി ഒരു anchor എന്ന നിലയില്‍ ഏതു മലയാളം ചാനലിലെയും ഏതു anchor നേക്കാളും കേമി തന്നെ സംശയം ഇല്ല . അവരുടെ ഉച്ചാരണവും ഇംഗ്ലീഷ് പറച്ചിലും ഒന്നുമല്ല ഞാന്‍ ഉദ്ദേശിക്കുന്നത് .ഇനി രഞ്ജിനി ജഡ്ജസ് ന്റെ പണി ചെയ്യുന്നു എന്നാണു ആക്ഷേപം എങ്കില്‍ ,മത്സരത്തിന്റെ മഹാന്മാരായ വിധികര്‍ത്താക്കള്‍ നടത്തിയ വിധി തെറ്റിപ്പോയി എന്ന് ജഗതി പറഞ്ഞില്ലേ? സംഗീതത്തെപ്പറ്റി അറിവ് ഇല്ലാത്ത (ഇത് അദ്ദേഹം തന്നെ സമ്മതിച്ചതാണ് )ജഗതിയ്ക്ക് അതു പറയാന്‍ എന്തു അവകാശം ? ഇത് എന്‍റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ശരിയാകാം തെറ്റാകാം . ഇനി ഞാന്‍ ഈ എഴുതിയതിനെപ്പറ്റിഒരു കോലാഹലം വേണ്ട .


From: joe joseph <joejosephau@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Tuesday, August 23, 2011 8:04 PM
Subject: Re: Fw: [www.keralites.net] രഞ്ജിനി ഹരിദാസ്‌ എഴുതിയ ഒരു ലേഖനം
 
പ്രിയ അനില്‍,
താങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്,കാലിക പ്രസക്തവുമാണ്. നമ്മുടെ മലയാളി സമൂഹത്തില്‍ വളരെ ആഴത്തില്‍ പടര്‍ന്കൊണ്ടിരിക്കുന്ന ഒരു വിഷം ആണ് ഇപ്പറഞ്ഞ പ്രവണത...വൈവിധ്യങ്ങള്‍ ആയ ഭാഷകള്‍ ഉള്ള യൂറോപീന്‍ ഭൂഗന്ധത്തില്‍ പോലും ഓരോ രാജ്യവും തനതു സംസ്കാരവും ഭാഷയും സംരക്ഷിക്കാന്‍ ഉത്സാഹം കാണിക്കുന്നു.ഒരിക്കല്‍ ആകസ്മികമായി കണ്ടുമുട്ടിയ കുറച്ചു വെള്ളകാരോട്,എന്‍റെ ആംഗലേയ പരിജ്ഞാനം വിളംബാന്‍ ഞാന്‍ ചാടിക്കേറി മുട്ടി സംസാരിക്കുവാന്‍ ആരംഭിച്ചു..കുറച്ചു നേരം മിഴിച്ചു നോക്കിയാ അവര്‍ വളരെ ഭവ്യതയോടെ എന്നോട് പറഞ്ഞു.സോറി we dont know english,we are from Germany and we speak only German.ഇതൊരു തിരിച്ചറിവായിരുന്നു എനിക്ക്...എന്തോ ഒരു ആഗോള ജീവി ആയതുകൊണ്ടാകാം,മലയാളി ഒരുതരത്തിലുള്ള പൊയ്മുഖം അണിഞ്ഞുതന്നെ കാണപ്പെടാന്‍ ആഗ്രഹിക്കുന്നു(ഭാഷയുടെ കാര്യത്തില്‍ പ്രത്യേകിച്ച്)
 
ഒരു ആഗോള ഭാഷയായ ഇന്ഗ്ലിഷിന്റെ പ്രാധാന്യം ഒട്ടും കുറയ്കാതെ തന്നെ മാതൃഭാഷയും സംരക്ഷിക്കപെടെണ്ടാതുണ്ട്...ചൈന ഒരു പരിധി വരെ അതിനു വലിയൊരു ഉദാഹരണം ആണ് എന്നെനിക്കു തോന്നുന്നു...മലയാളം പറയുന്നത് തന്നെ വലിയ ഒരു പോരായ്മയായി കാണുന്ന മലയാളി എതുകാര്യത്തെ ആണോ തനതു സംസ്കാരമായി,പറയാന്‍ ആഗ്രഹിക്കുന്നതെനൂ ഇപ്പോഴും അവ്യക്തം.
 
Joe, The Knight Templar.
2011/8/23 ANIL KUMAR <anildeep3@yahoo.com>
മലയാളത്തിലെ ഒടുമിക്ക ചാനലുകളിലെയും അവതരികമാര്‍ രഞ്ജിനിയില്‍ നിന്നും ഒട്ടും വ്യത്യസ്തരല്ല. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ജന ശ്രദ്ധനേടിയത് രഞ്ജിനി ആയതുകൊണ്ട് എല്ലാവരും അവരെ കുറ്റം പറയുന്നു എന്ന് മാത്രം.
പക്ഷെ എല്ലാവരും ഒരു കാര്യം ഓര്‍ക്കണം... ഈ രഞ്ജിനി മദാമ്മ ഡിഗ്രി വരെ ഈ കേരളത്തില്‍ പഠിച്ചതാണ്....ആ രഞ്ജിനി ആണ് ഇന്റര്‍വ്യൂകളില്‍ -- എനിക്ക് മലയാളം കൊന്ടിനുഔസ് (continuous) സംസാരിക്കാന്‍ പറ്റില്ല...കുറച്ചു സംസരിക്കുമ്പോഴേക്കും വാക്കുകള്‍ കിട്ടില്ല--- എന്ന് പറയുന്നത്... 18 വയസ്സ് വരെ പക്കാ കേരളത്തില്‍ പഠിച്ചു വളര്‍ന്ന ഒരു ആള്‍ക്ക് മലയാളം സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല എന്ന് പറയുന്നത് സത്യമോ ജടയോ എന്ന് മനസ്സിലാക്കാന്‍ വല്യ ബുദ്ധി വേണം എന്ന് തോന്നുന്നില്ല
നല്ല അസ്സലായി മലയാളം സംസാരിക്കുന്ന പെണ്‍കുട്ടികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടും ഇത്തരം കുരച്ച് കുരച്ച് മലയാളം സംസാരിക്കുന്ന കൊച്ചു സുന്ദരിമാരെ തിരഞ്ഞെടുക്കുന്ന ചാനലുകരെയാണ്. എന്‍റെ കുട്ടിക്ക് മലയാളം എഴുതാന്‍ അറിയില്ല,മലയാളം വായിക്കാന്‍ അറിയില്ല എന്നൊക്കെ അഭിമാനത്തോടെ പറയുന്ന അച്ഛനമ്മമാര്‍ ജീവിക്കുന്ന കേരളത്തില്‍ രഞ്ജിനി ഹരിദാസ്‌ മലയാള ഭാഷയോട് ചെയ്യുന്നത് വലിയ ക്രൂരതയാണെന്ന് എനിക്ക് തോന്നുന്നില്ല. രണ്ജ്നി ഹരിദാസിനെ പോലെ ആകണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടികളും, തങ്ങളുടെ മകള്‍ രഞ്ജിനി ഹരിദാസിനെ പോലെ ആയെങ്കില്‍ എന്ന് കൊതിക്കുന്ന രക്ഷിതാക്കളും ഇല്ലാതില്ല. ഐ ടി കമ്പനികളില്‍ ജോലി ചെയ്യുകയും വിദേശത്ത് പോയി പഠിക്കുകയും മറ്റും ചെയ്ത രണ്ജിനിയെ കുറ്റം പറയുന്നവര്‍ വര്‍ഷങ്ങളോളം മലയാള സിനിമ സംഗീതത്തിന്റെ ഭാഗം ആയിരുന്നിട്ടും വാക്കുകള്‍ക്കിടയില്‍ ഇംഗ്ലീഷ് കുതിതിരുകുന്നഎം ജി ശ്രീകുമാറിനേയും മറ്റുംകണ്ടില്ലെന്നു നടിക്കരുത്..

----- Forwarded Message -----
From: sukumaran mohanan <bananaootycash@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Cc: "bananaaootycash@yahoo.com" <bananaaootycash@yahoo.com>
Sent: Monday, August 22, 2011 2:25 PM
Subject: Re: [www.keralites.net] രഞ്ജിനി ഹരിദാസ്‌ എഴുതിയ ഒരു ലേഖനം
Dont worry Renjini asianet viewers are with you they know exactly what you are doing and what is your talent .Some are like that they thinks they are great the viewers understand why Jagathy done such a dirty mouth exercise like that .We appreciate your ability to overcome such asituation and complete your job . In the past may be in the future sure you may experience something like that you should gain a power to ignore such persons commemds by a smile.I hope you are allready have that power I have seen in many occations how you simply manage things .only thing i have to suggest the organaisers to avoid such persons in future to avoid irritation to the audience
GO AHED RENJINI THIS IS NOT THE END
From: anish philip <anishklpm@gmail.com>
To: Keralites@yahoogroups.com
Sent: Monday, August 22, 2011 9:47 AM
Subject: Re: [www.keralites.net] രഞ്ജിനി ഹരിദാസ്‌ എഴുതിയ ഒരു ലേഖനം
ഒന്ന് ചുമ്മാതിരി മിസ്റ്റര്‍ ശിവന്‍ പിള്ളൈ...ജഗതി ഒരു തരത്തിലും അദ്ദേഹത്തിന്റെ പരിധി ല൦ ഘിച്ചിട്ടില്ല.രഞ്ജിനി അര്‍ഹിക്കുന്നത് പോലും അവള്‍ക്കു കൊടുത്തില്ല എന്നതാണ് വാസ്തവം.ഇന്ന് ഈ കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്‌ 90% ആളുകള്‍ക്കും ഇതേ അഭിപ്രായമായിരിക്കും.
ഇത് വെറുതെ പറയുന്നതല്ല.ഫേസ് ബുക്ക്‌ ,ഓര്‍ക്കുട്ട് പോലെയുള്ള സൌഹൃത കൂട്ടായ്മയില്‍ പ്രചരിക്കുന്ന കമന്റുകള്‍ ശ്രദ്ധയോടെ നോക്കിയാല്‍ അത് മനസിലാകും...നമുക്ക് ഒരാളോടുള്ള ഇഷ്ടം അയാളുടെ എല്ലാ പ്രവര്‍ത്തികളും ന്യായീകരിക്കാന്‍ ഉള്ളതാകരുത്.......................
 
സ്നേഹത്തോടെ
ഒരു സുഹൃത്ത്‌ അനിഷ്
2011/8/22 kallo r. sivanpillai <ksivanpillai@swcc.gov.sa>
Renjini also have the same right to express her feelings.
Why U worry Mr.joseph. I never a supporter or a regular viewer of this 'Idea star singer",& one of the reason is anchoring style, but in my opinion
Sri jagathy crossed the limit or over! First he expressed the real & meaningful
Draw back of her anchoring, upto that it can be taken as an opinion of well respected & More over experienced person, but after he try to personally insult "Her".
I hope even women activities can also express their vision on it.. In my opinion his attitude was Simply "nonsense" & can be avoided, because he not only blamed / insulted Ranjini, but also other celebrity Judges who are attended or attending in that (idea star singer or any reality shows) type of shows, note this they are also Equally or more respectable or talented & experienced in their field….
I hope most of the people who thinks in a reasonable way agree with me..!
Thanks
Sivanpillai
From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of joe joseph
Sent: Sunday, August 21, 2011 8:52 AM
To: Keralites@yahoogroups.com
Subject: Re: [www.keralites.net]
രഞ്ജിനി ഹരിദാസ്‌ എഴുതിയ ഒരു ലേഖനം  
here may be people who support your view as the popular saying says:There are two view points even ones own mother is attacked.
But let us remind you,not only Jagthy has this opinion,a huge majority in Kerala public has the same opinion.Jagathy was just expressing the
opinion of many keralites who think so.Understand yourself,you are not a person who has contributed significantly to the development or progress of any thing in Kerala.Where as Jagathy is not that. Am not an adamant supporter of Jagthy in any way but simply likes his acting,but know nothing about his personal life.Havnt you noticed,through out the speech,the complete audience was supporting and in a way agreeing with him. The same speech was recieved with great applauds.What does it mean? It indicates to even a fool that they all had the same opinion.
 
You must understand the fact that you are a damn irritating ആന്‍ഡ്‌ boring in the art of anchoring.Its only because,i cannot tolerate your nasty presentation ,I personally dont see any of the programmes you anchor.ITS ONLY MY POINT OF VIEW.
ഒരു കാര്യം സ്വന്തം മലയാള ഭാഷയില്‍ പറയാം: ഇന്നലത്തെ മഴയില്‍ മുളച്ച വെറും തകര ചെടികള്‍,ഒരു വൃക്ഷതോട് കലഹിക്കുന്നത് പോലെയേ തോന്നുന്നുള്ളൂ താങ്ങളുടെ ഈ മൂനാംകിട പരദൂഷണ പേപ്പറില്‍ വന്ന ലേഘനം...Hei Lady Ranjiny Haridas, T.
 
Joe, The Knight Templar.
2011/8/21 Sunil Ts <sunil_ts.2007@yahoo.com>

Exercising our rights

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment