Hello,
ആരെങ്കിലും ഒരു സിനിമ ചെയ്‌താല്‍ പോകുന്നതാണോ ഈ വിശ്വാസികളുടെ വിശ്വാസം?
അങ്ങനെയുള്ളവര്‍ അല്‍പ വിശ്വാസികള്‍ തന്നെ.
പിന്നെ ക്രിസ്തുവും നബിയുമൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. ആ അര്‍ഥത്തില്‍ അവരൊക്കെ ലോകജനതക്കുള്ളതാണ്. അവര്‍ ആരുടെയും തറവാട് സ്വത്തല്ല. ആര്‍ക്കും അവരെകുറിച്ച് പഠിക്കാം, യുക്തമെന്നു തോന്നുന്ന നിഗമനങ്ങളില്‍ എത്തിച്ചേരാം, അത് പ്രചരിപ്പിക്കാം. അങ്ങനെയാണ് അറിവ് വര്‍ധിക്കുന്നത്; സത്യം തെളിയിക്കപെടുന്നതും.
ഒന്ന് മാറി ചിന്തിക്കുന്നത് കൊണ്ട് നന്മയെ ഉണ്ടാവൂ. അല്ലായിരുന്നെങ്കില്‍ ഇപ്പോഴും സൂര്യന്‍ ഭൂമിക്ക് ചുറ്റും കറങ്ങികൊണ്ടിരിക്കുമായിരുന്നു.
കലികാലം കഷ്ടം തന്നെ!!
Jacob Joseph
From: Rafi Ismail <rafiismail@yahoo.com>
To:
Sent: Thursday, January 31, 2013 7:59 PM
Subject: [www.keralites.net] മതത്തെ താറടിക്കാനുള്ള നീക്കം വിലപ്പോവില്ല'- കാന്തപുരം.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment