Sunday 13 January 2013

[www.keralites.net] Khatte-mitten khabhrain from around the world for 14/1/13

 

 
Be faithful in small things because it is in them that your strength lies.
 
Line Maro
 
You must be tired because you've been running through my mind all day.
 
(Me: But look at the positive side: That's an exercise, too, for your otherwise rusting mind)
 
This India! My India!!
 
M.J. Akbar, the seasoned columnist in his piece "The habit of bending over backwards" in Sunday Times…
 
"After Mumbai, Pakistan's army feels it can get away with everything". "Their generals have measured the Singh government's girth, and discovered a circumference bloated by hot air. They know that only reaction from hot air can be flatulence. They've the evidence they need. There were 57 cross-border violations by Pakistan in 2010, 60 in 2011 and 117 in 2012. Delhi's response has been a private, and sometimes public, campaign to reduce our forces on the border. If it takes two sides to go to war, it also takes a partnership for peace. Manmohan Singh has the look of a lonely man abandoned by the partner of his dreams."
 
This India! My India!!
 
India wastes 40% of food produced..
 
As much as half of all the food produced in the world  2 billion tonnes  ends up being thrown away. In India's case, it is 40%. The waste is caused by poor infrastructure and storage facilities, over-strict sell-by dates and consumer fussiness. In India itself, 40% of all fruits, vegetables and food grains never make it to the market. The country wastes more grain each year than Australia produces, and more fruits and vegetables than the UK consumes.
 
(Me: hmmm. Yet a politician like Oomman Chandy, from a food deficit state like Kerala wouldn't touch a Wallmart with deep pockets that can help increase storage/refrigeration facilities and avoid such wastages..)..
 
Truly horrifying news… (source: TOI, 14/4/13)
 
Freed from jail, man rapes and kills 9-year-old. HC acquitted him in similar case last year.
 
Pune/Nashik: A 32-year-old man, who was acquitted last year by the high court of all charges in the rape and murder of a nine-year-old girl in Sinnar, Nashk district, in 2003, was arrested by the police on Friday for allegedly committing a similar crime  the rape and murder of another nine-year-old girl in Shirdi in Ahmednagar district.
 
Police say that in the earlier, Sinnar case, Salve, the accused, who hails from Nashik, was given the death sentence by the Nashik district. However, the high court subsequently acquitted him.
 
(Two points come to mind: (1) Since the lower court judgments are routinely overturned in appeals in higher court/s, it follows the lower court judges are not good enough or not equal to the task they are put in charge of. If such be the case, why have the lower courts at all and why not have only a Supreme Court with adequate judicial officers and support staff? (2) Looks like, as someone commented in a newspaper recently, the judges should use their common sense and apply their fair mind and not purely rely on a technical or legal point (as if to flaunt their legal acumen!) hammered home by a defense lawyer or the incompetency of law-enforcement agency/prosecution lawyer).
 
Health news…
 
Fenugreek (methi) helps reduce cholesterol, insulin levels and triglycerides.
 
**
 
Weird world…
 
A man drives his car into pizza shop, orders pizza.
 
Customers eating at a Lincoln, Nebraska pizza place got the shock of a lifetime when a man drove his car through the front door of the restaurant and proceeded to order pizza…
 
**
 
Think it over
 
"I have always found that mercy bears richer fruits than strict justice"  Abraham Lincoln
 
(Me: Simply because a great man says something  more often idle talk or claptraps  doesn't make it true or right. Using his logic, then every country should abolish all criminal and civil laws and show the proverbial olive branch to all criminals and accused in every case).
 
**
 
 
Deft definition: Diet cop  A person who monitors another person's weight-loss programme
 
**
 
PM: The 'green' clearance before grant of mega projects is "licence-permit-quota raj" in another garb.
 
(Me: For once, he has hit the nail on the head. In the name of 'green', every project is objected to and stopped. How could we progress without being prepared to pay a price? We Indians truly lack a scientific temper)
 
**

Health tip..
 
Are there are exercises I can do to counter my sitting all day?
 
Stand up repeatedly throughout the day. The simple act of standing as tall as you can for a minute or two will counter the pattern of sitting, as long as you do it frequently through the day. Take deep breaths throughout the day.
 
(Me: Not a tall order…)

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] private tution

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

RE: [www.keralites.net] ഹൃദയാഘാതം

 

Dr Devi Shetty, famous heart surgeon has recommended a 'first aid' for heart attack. He has suggested placing crushed Aspirin ( even Dispirin which may be available readily at home) under tongue,  before rushing the victim to nearest hospital. This appeared in an interview with him in a TV channel few years back.

Closing with Prayers for your well being.

 



To:
From: Jaleel@alrajhibank.com.sa
Date: Sat, 12 Jan 2013 05:26:45 +0000
Subject: [www.keralites.net] ഹൃദയാഘാതം

 

ഹൃദയാഘാതം

 

ഹൃദയാഘാതം പ്രഥമശുശ്രൂഷ ഫലപ്രദമോ?

ആദ്യമണിക്കൂറുകളില്‍ ഉചിതമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണസാധ്യത 80 ശതമാനത്തോളമുണ്ട്‌. അതിനാല്‍ ഹാര്‍ട്ടറ്റാക്ക്‌ എന്താണെന്നും രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കണം.

ഞാനൊരു സര്‍ക്കാര്‍ ജോലിക്കാരനാണ്‌. ഏതാനും മാസം മുമ്പ്‌ ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകന്‌ ഓഫീസില്‍ വച്ച്‌ ഹൃദയാഘാതമുണ്ടായി. പെട്ടെന്നുണ്ടായ നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ലക്ഷണമാണോ എന്നുപോലും തിരിച്ചറിയാന്‍ അവിടെയുണ്ടായിരുന്ന ഞങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. എന്തുചെയ്യണം എന്നറിയാതെ തരിച്ചു നില്‍ക്കുകയായിരുന്നു ഞങ്ങള്‍. അതുകൊണ്ടുതന്നെ അല്‍പസമയം കഴിഞ്ഞാണ്‌ ആശുപത്രിയില്‍ എത്തിക്കാനായത്‌. പക്ഷേ, ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതം ഉണ്ടായ രോഗിക്ക്‌ തക്കസമയത്ത്‌ പ്രാഥമിക ചികിത്സ ലഭ്യമാക്കിയാല്‍ ജീവന്‍ രക്ഷിക്കാനാവുമോ? എന്തെല്ലാമാണ്‌ ഇതില്‍ ശ്രദ്ധിക്കേണ്ടതായുള്ളത്‌?
സഹദേവന്‍ എരമല്ലൂര്‍

ഹാര്‍ട്ടറ്റാക്ക്‌ എപ്പോഴും അപ്രതീക്ഷിതമായാണ്‌ സംഭവിക്കുന്നത്‌. ഒട്ടും പ്രതീക്ഷിക്കാത്ത മുഹൂര്‍ത്തത്തില്‍ സംഹാരതാണ്ഡവത്തോടെയാണ്‌ 'ആഘാതകന്‍' രംഗപ്രവേശനം ചെയ്യുന്നത്‌. ആദ്യമണിക്കൂറുകളില്‍ ഉചിതമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണസാധ്യത 80 ശതമാനത്തോളമുണ്ട്‌. അതിനാല്‍ ഹാര്‍ട്ടറ്റാക്ക്‌ എന്താണെന്നും അതുണ്ടാക്കുന്ന രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും പൊതുജനം അറിഞ്ഞിരിക്കണം. എങ്കിലേ തക്കസമയത്ത്‌ ചികിത്സ നല്‍കാനാവുകയുള്ളു. ഹാര്‍ട്ടറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന പല മരണങ്ങളും ആശുപത്രിയില്‍ വൈകിയെത്തുന്നതുകൊണ്ട്‌ സംഭവിക്കുന്നതാണ്‌. ഹൃദയധമനികളിലെ ബ്ലോക്ക്‌ വിങ്ങിപ്പൊട്ടി അവിടെയൊരു രക്‌തക്കട്ട വന്ന്‌ ധമനി പൂര്‍ണമായി അടയുമ്പോഴാണ്‌ രക്‌തസഞ്ചാരം പൂര്‍ണമായി നിലച്ച്‌ ഹൃദയകോശങ്ങള്‍ ചത്തൊടുങ്ങുന്നത്‌. 'ടൈം ഈസ്‌ മസില്‍' എന്നാണ്‌ പറയുന്നത്‌. വൈകുന്തോറും ഹൃദയകോശങ്ങള്‍ നിര്‍ജീവമായിക്കൊണ്ടിരിക്കും. നെഞ്ചുവേദന തുടങ്ങി അരമണിക്കൂറിനുള്ളില്‍ രക്‌തക്കട്ട അലിയിക്കുന്നതിനുള്ള ത്രോംബോലൈറ്റിസ്‌ തെറാപ്പിയോ ഒന്നരമണിക്കൂറിനുള്ളില്‍ ബ്ലോക്ക്‌ വികസിപ്പിക്കുന്ന പ്രൈമറി ആന്‍ജിയോപ്ലാസ്‌റ്റിയോ ചെയ്യുവാന്‍ സാധിച്ചാല്‍ ഹൃദയകോശങ്ങളെ നാശത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. അങ്ങനെ രോഗിയുടെ ജീവനും രക്ഷപെടും. ശക്‌തിയായ നെഞ്ചുവേദന, പെട്ടെന്നുള്ള ശ്വാസതസം, തലകറക്കം, തളര്‍ച്ച ഈ രോഗലക്ഷണങ്ങള്‍ ഹാര്‍ട്ടറ്റാക്കിനോട്‌ അനുബന്ധിച്ച്‌ ഉണ്ടാകാം എന്ന്‌ അറിഞ്ഞിരിക്കണം. പ്രമേഹരോഗികള്‍ക്ക്‌ നെഞ്ചുവേദനയ്‌ക്ക് പകരം മറ്റ്‌ ലക്ഷണങ്ങളാണ്‌ ഉണ്ടാവുക. പ്രത്യേകിച്ച്‌ അപകടഘടകങ്ങളുള്ളവരില്‍ (പുകവലി, രക്‌തസമ്മര്‍ദം, കൊളസ്‌ട്രോള്‍, അമിതവണ്ണം, വ്യായാമക്കുറവ്‌, സ്‌ട്രസ്‌) പെട്ടെന്ന്‌ ഇത്തരം ലക്ഷണങ്ങളുണ്ടായാല്‍ സമയം പാഴാക്കാതെ ഉടന്‍ ആശുപത്രിയിലെത്തണം. വൈദ്യപരിജ്‌ഞാനമില്ലാത്തവര്‍ സ്വയം ചികിത്സയ്‌ക്കൊന്നും സമയം കളയാതെ ഒന്നുമാത്രമാണ്‌ ചെയ്യേണ്ടത്‌. ഉടന്‍ ആശുപത്രിയിലെത്തിക്കുക. പ്രാഥമിക ചികിത്സയ്‌ക്ക് പ്രാധാന്യമുണ്ടെങ്കിലും ആശുപത്രിയ്‌ക്ക് പുറത്ത്‌ വൈദ്യപരിജ്‌ഞാനമുള്ളവര്‍ മാത്രമേ മരുന്നുകള്‍ നല്‍കാവു. ഗുണത്തിനു പകരം ദോഷം സംഭവിക്കരുത്‌. വീട്ടില്‍, പൊതു സ്‌ഥലത്തും ജോലിസ്‌ഥലത്തുമെല്ലാം മേപ്പറഞ്ഞ രോഗങ്ങള്‍ പെട്ടെന്ന്‌ ഉണ്ടാകുന്നവരെ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുക. ഒരു ജീവന്‍ അത്ഭുതകരമായി നിങ്ങള്‍ക്ക്‌ രക്ഷപെടുത്താന്‍ സാധിക്കും.

ഭക്ഷണം കഴിച്ചശേഷം നെഞ്ചുവേദന

എനിക്ക്‌ 32 വയസുണ്ട്‌. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ ഷോപ്പില്‍ ജോലിയാണ്‌. ഭക്ഷണം കഴിച്ചതിനു ശേഷം നടക്കുകയോ ജോലിയിലേര്‍പ്പെടുകയോ ചെയ്യുമ്പോള്‍ നെഞ്ചില്‍ ഭാരം അനുഭവപ്പെടാറുണ്ട്‌. വണ്ണമുള്ള ശരീരമാണ്‌ എനിക്ക്‌. വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ പതിവായി കഴിക്കാറില്ല. കുടുംബത്തില്‍ മറ്റാര്‍ക്കും ഹൃദ്രോഗം ഉള്ളതായി അറിവില്ല. എന്നാല്‍ ഭക്ഷണത്തിനു ശേഷം അനുഭവപ്പെടുന്ന നെഞ്ചുവേദന ഹൃദ്രോഗത്തിന്റെ ലക്ഷണമാണെന്ന്‌ പറഞ്ഞുകേള്‍ക്കുന്നു. ഇതു ശരിയാണോ? ഞാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടോ?
ജയ്‌സണ്‍ തൃശൂര്‍

32 വയസ്‌ എന്നത്‌, ഹൃദ്രോമുണ്ടാകുവാന്‍ ഇന്നത്തെക്കാലത്ത്‌ കുറഞ്ഞ പ്രായമല്ലെന്ന്‌ ഓര്‍ക്കണം. പണ്ടൊക്കെ അറുപത്‌ കഴിഞ്ഞ്‌ സാധാരണ ഉണ്ടാകാറുള്ള ഹാര്‍ട്ടറ്റാക്ക്‌ ഇപ്പോള്‍ ചെറു പ്രായത്തില്‍ തന്നെ സംഭവിക്കും. കാരണം ജീവിത ഭക്ഷണ ശൈലികളില്‍ ഉണ്ടായ കാതലായ മാറ്റംതന്നെ. വികലമായല ഭക്ഷണ ശൈലിയും കുറഞ്ഞ അധ്വാനശീലവും ഹൃദ്രോഗത്തിന്‌ കാരണമാകുന്നു. താങ്കളുടെ അപകട ഘടകങ്ങളെപ്പറ്റി കത്തില്‍ പരാമര്‍ശിക്കുന്നില്ല. കൊളസ്‌ട്രോള്‍, സ്‌ട്രസ്‌, വ്യായാമക്കുറവ്‌ തുടങ്ങിയവ വണ്ണത്തോടൊപ്പം ഉണ്ടോ എന്ന്‌ അറിയാനാവുന്നില്ല. ഭക്ഷണശേഷം നെഞ്ചില്‍ ഭാരം അനുഭവപ്പെടുന്നത്‌ അധികഭക്ഷണം കഴിക്കുന്നതുകൊണ്ടോ വേദനകൊണ്ടോ ആവാം. ഹൃദ്രോഗം കൊണ്ടും ഉണ്ടാകാം. പക്ഷേ, വേദന അസഹനീയമായിരിക്കുമെന്നു മാത്രം. കാരണം ഭക്ഷണം കഴിഞ്ഞ്‌ദഹനത്തിനാവശ്യമായ രക്‌തപ്രവാഹം കാര്യക്ഷമമായി നടക്കുമ്പോള്‍ അത്‌ ബ്ലോക്കുള്ളവരില്‍ നെഞ്ചുവേദനയുണ്ടാക്കുകയാണ്‌. താങ്കള്‍ക്ക്‌ സംഭവിച്ചത്‌ ഹൃദ്രോഗം മൂലമാണോ എന്ന്‌ പറയാനാവില്ല. എന്തയാലും ട്രഡ്‌മില്‍ ടെസ്‌റ്റ് നടത്തണം. ഹൃദ്രോഗവിദഗ്‌ധനെ കണ്ട്‌ പരിശോധന നടത്തണം. രക്‌തത്തിലെ കൊളസ്‌ട്രോള്‍, പഞ്ചസാര എന്നിവ തിട്ടപ്പെടുത്തണം. പ്രഷര്‍ കൂടുതല്‍ ഉണ്ടോ എന്ന്‌ അളന്നു നോക്കണം. ഭാരം കൂടുലാണെങ്കില്‍ ഭക്ഷണക്രമീകണത്തിലൂടെ അത്‌ നിയന്ത്രിക്കണം. നിത്യേന വ്യായാമവും ചെയ്യണം.

ഡോ. ജോര്‍ജ്‌ തയ്യില്‍

സീനിയര്‍ കാര്‍ഡിയോളജിസ്‌റ്റ്
ലൂര്‍ദ്‌ ഹോസ്‌പിറ്റല്‍
,എറണാകുളം


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] പ്ളാസ്റ്റിക്കിനോട് പോരാടി ‘പേപ്പര്‍ ബാഗ് പയ്യന്‍’

 

പ്ളാസ്റ്റിക്കിനോട് പോരാടി 'പേപ്പര്‍ ബാഗ് പയ്യന്‍'

 

ഇ.പി. ഷെഫീഖ്

അബൂദബി: മൂന്ന് വര്‍ഷം മുമ്പ് ഫെബ്രുവരിയിലാണ്. യു.എ.ഇ പരിസ്ഥിതി ദിനാചരണത്തിന്‍െറ ഭാഗമായി അബൂദബി സെന്‍റ് ജോസഫ്സ് സ്കൂള്‍ 'പ്ളാസ്റ്റിക് വിരുദ്ധ ദിനം' ആചരിക്കാന്‍ തീരുമാനിച്ചു. ഇതിന്‍െറ പ്രാധാന്യം അധ്യാപിക വിശദീകരിക്കുമ്പോഴാണ് മൂന്നാം ക്ളാസില്‍ പഠിക്കുന്ന അബ്ദുല്‍ മുഖീത് എന്ന എട്ടുവയസ്സുകാരന്‍ പരിസ്ഥിതിക്ക് പ്ളാസ്റ്റിക് ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് ആദ്യം കേള്‍ക്കുന്നത്. വീട്ടില്‍ ചെന്ന് മാതാപിതാക്കളോട് ചോദിച്ചപ്പോള്‍ ഭീകരാവസ്ഥ കൂടുതല്‍ വ്യക്തമായി. അലിഞ്ഞുചേരാതെ മണ്ണിനെയും ജലത്തെയുമെല്ലാം അപകടത്തിലാക്കുന്ന പ്ളാസ്റ്റിക്കിന് ആ കുരുന്നു മനസ്സില്‍ 'നിശബ്ദ കൊലയാളി'യുടെ രൂപമായി.
ഗ്രോസറിയില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നുമുള്ള സാധനങ്ങളുമായി തന്‍െറ വീട്ടിലേക്കെത്തുന്ന പ്ളാസ്റ്റിക് കാരിബാഗുകള്‍ എത്രമാത്രം അപകടകാരികളാണെന്ന തിരിച്ചറിവില്‍ നിന്ന് ആ ഇന്ത്യന്‍ ബാലന്‍ തന്നാലാകുന്ന ബദല്‍ മാര്‍ഗങ്ങളെ കുറിച്ച് ചിന്തിച്ചു. പാഴ്ക്കടലാസില്‍ നിന്ന് പേപ്പര്‍ കാരിബാഗ് ഉണ്ടാക്കുകയെന്ന ആശയം അങ്ങനെയാണ് ജനിക്കുന്നത്. കടലാസ് ബാഗ് നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധ നേടിയ അബ്ദുല്‍ മുഖീത് അങ്ങനെ യു.എ.ഇയുടെ 'പേപ്പര്‍ ബാഗ് ബോയ്' ആയി.
അടുത്തമാസം നാലിന് യു.എ.ഇ ദേശീയ പരിസ്ഥിതി ദിനം ആചരിക്കുമ്പോള്‍ മുഖീതിന്‍െറ ദൗത്യത്തിന് മൂന്ന് വയസ്സ് തികയും. ഇക്കാലയളവില്‍ 'അബൂദബി അവാര്‍ഡ്' അടക്കം 19ഓളം പരിസ്ഥിതി സൗഹൃദ പുരസ്കാരങ്ങളാണ് മുഖീതിനെ തേടിയെത്തിയത്. അയ്യായിരത്തോളം 'മുക്കു ബാഗു'കള്‍ (മുഖീതിന്‍െറ വിളിപ്പേരാണ് 'മുക്കു') അബൂദബിയിലെ ഗ്രോസറികളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇതിനകം വിതരണം ചെയ്തു. അന്താരാഷ്ട്ര തലത്തിലടക്കം സ്കൂളുകളിലും കോളജുകളിലും സംഘടനകളിലും 70 ഓളം ശില്‍പശാലകള്‍ നടത്താനും ഈ കുരുന്ന് പരിസ്ഥിതി പ്രവര്‍ത്തകനായി.
ചൊവ്വാഴ്ച അബൂദബി നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ ആരംഭിക്കുന്ന ലോക ഭാവി ഊര്‍ജ ഉച്ചകോടിയില്‍ സംഘാടകരായ മസ്ദറിന്‍െറ പ്രത്യേക ക്ഷണപ്രകാരം മുഖീത് കടലാസ് ബാഗ് നിര്‍മാണ പരിശീലനം നല്‍കുന്നുണ്ട്. രാജ്യത്തെ വിവിധ ഹൈസ്കൂളുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളെയാണ് ഈ 11കാരന്‍ പരിശീലിപ്പിക്കുകയെന്ന് മസ്ദറിന്‍െറ യൂത്ത് ഔ്റീച്ച് പരിപാടികളുടെ ചുമതല വഹിക്കുന്ന ഐഡ അല്‍ ബുസൈദി പറഞ്ഞു.
അബൂദബിയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജയ്പൂര്‍ സ്വദേശികളായ അബ്ദുല്‍ മന്നാനിന്‍െറയും അന്ദലീബിന്‍െറയും മകനാണ് മുഖീത്. അബൂദബി ഇന്ത്യന്‍ സ്കൂള്‍ ആറാം ക്ളാസ് വിദ്യാര്‍ഥിയാണിപ്പോള്‍. 2011ല്‍ ഇന്തോനേഷ്യന്‍ സര്‍ക്കാറും യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്‍റല്‍ പ്രോഗ്രാമും (യു.എന്‍.ഇ.പി) സംയുക്തമായി സംഘടിപ്പിച്ച യു.എന്‍. ട്യൂണ്‍സ കോണ്‍ഫറന്‍സില്‍ യു.എ.ഇയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ മുഖീതിനായി. 62 രാജ്യങ്ങളില്‍ നിന്നുള്ള 22,000 ആളുകളെ പിന്തള്ളിയാണ് 2011ല്‍ പത്ത് 'അബൂദബി അവാര്‍ഡ്' ജേതാക്കളില്‍ ഒരാളായത്. കഴിഞ്ഞ ഗാന്ധിജയന്തിക്ക് നെക്സ്സെന്‍ എക്സലന്‍സ് അവാര്‍ഡ് നല്‍കി രാജസ്ഥാന്‍ സര്‍ക്കാറും മുഖീതിനെ ആദരിച്ചു.
പ്രകൃതിസ്നേഹവും മാതാപിതാക്കളുടെ പൂര്‍ണ പിന്തുണയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മുഖീത് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. പരീക്ഷാ കാലയളവ് ഒഴിച്ചാല്‍ എല്ലാ ദിവസവും സ്കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടലാസ് ബാഗ് നിര്‍മാണത്തിന് സമയം കണ്ടെത്താറുണ്ട്. 20 ബാഗ് വരെ ഉണ്ടാക്കിയ ദിവസങ്ങളുണ്ട്. മൂത്ത സഹോദരങ്ങളായ മെഹക്കിന്‍െറയും മാഹിറിന്‍െറയും സഹായവും ഇതിന് ലഭിക്കുന്നു.
'ഒരു ടണ്‍ പേപ്പര്‍ പുനരുപയോഗയോഗ്യമാക്കിയാല്‍ 17 മരങ്ങളെ രക്ഷിക്കാം' എന്ന സന്ദേശവുമായി അബൂദബിയിലെ പ്രമുഖ മാളുകളിലെല്ലാം മുഖീത് എത്തുന്നു. 'ഇതെനിക്ക് പണവും പ്രശസ്തിയും ഉണ്ടാക്കാനുള്ള ഉപാധിയല്ല. ജീവിക്കുന്ന മണ്ണിനോട് ചെയ്യേണ്ട കടമയാണ്. വളര്‍ന്ന് വരുമ്പോള്‍ ഇതിനേക്കാള്‍ ഫലപ്രദമായ ദൗത്യങ്ങളുമായി ഞാന്‍ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കും '- മുഖീതിന്‍െറ വാക്കുകള്‍.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] 90 കാരന്‌ 15 കാരി വധു

 

Nothing more to discuss on this matter.  The girl ran away means it is done without her permission.  Here the criminals are the old man and the father of the girl and the "qalli". Old man purchased the girl at his money power and the father sold his daughter for money and the religious man not performed his duty well.  No religious base or society base is considered here. This must be punished under law.
 
First every body run for money, then for power and enjoyment in this modern world.  This is the known case to us.  In Europe also there are many cases, even young ladies are marrying to old men for his money. 
 
For this there is no time or religion or society.  The criminals are there from old age to till now.
 
 
Best Regards
PS. Koya
From: Narayanan Ramachandran <nnr_rama@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Sunday, January 13, 2013 7:16 AM
Subject: Re: [www.keralites.net] 90 കാരന്‌ 15 കാരി വധു
 
Hi, Hello,Whether you take consent or not an alliance between a 15 year old and a 90 year old is highlyirregular, improper and unequal. .I have a question.  Will any sane person marry off a 15 year old daughter to 90 year old man.  Is itcorrect or not correct that is the question.  We are in the 21st Century much advanced technologicallyin all fields and all right thinking persons irrespective of faith must vehemently oppose such alliances.Rgds RAM

From: abdul azeez varikkan kandy <azeezvk@gmail.com>
To: Keralites@yahoogroups.com
Sent: Sunday, January 13, 2013 12:52 AM
Subject: Re: [http://www.keralites.net/] 90 കാരന്‌ 15 കാരി വധു
 
Dear
Islam clearly say to take consent of both bride and bride groom. So the motivation behind the marriage can be realised.And penalty can be to the father ., or the person makes this types of illegal marriage  At any case it can not be supported ,without consent. Do not think for Prophet , there was no consent . Lot of HADITH  are available regarding the husband ,wife relation  and family relation from aysha (R) It was not for any other reason . The girl get matured even at the age of 9. So no need to make unwanted mockery towards prophet .
Thank u
2013/1/12 ibrahim veloor <Ibrahimveloor@yahoo.com>
 

Dear Joseph Antony, 


1-It was a divine inspiration:

Before describing the rationale behind this married relation, let it be known that the Holy Prophet (peace be upon him) married Sayyida Aisha not of his own desire rather it was a Divine inspiration. Read the following Hadith;
Narrated 'Aisha:
That the Prophet said to her, "You have been shown to me twice in my dream. I saw you pictured on a piece of silk and some-one said (to me). 'This is your wife.' When I uncovered the picture, I saw that it was yours. I said, 'If this is from Allah, it will be done." {Bukhari :: Volume 5 :: Book 58 :: Hadith 235}

2-It was not out of his physical desires:

The Holy Prophet (Peace be upon him) did not marry Sayyidah Aisha out of his physical desires. One need to note that for first 54 years of his life he had only one wife. His only wife till 50th year of his life was Sayyida Khadija. He spent his entire youth with her and she was a two time widowed woman, 15 years elder to him. For next four years his only wife was Sayyidah Sa'uda.

3-Age of Marriage in Old Ages:

One must first understand that 1400 years ago was very different than now, times have changed and so have humans. 1400 years ago it was something very common to marry young girls, in fact they were not considered young girls, and rather they were considered young women back then. It is a historic fact that girls from the ages of 9 to 14 were being married in Europe, Asia, and Africa, in fact even in the United States girls at the age of 10 were also being married just more than a century ago.Yet with these facts no historian claims that all these people were sick perverts, historians would call anyone who made such a claim to be arrogant and very stupid who has no grasp or understanding of history.Even in Indo-Pak Sub-Continent girls used to be married at 12-13 even 50-60 years ago. And those 'girls' infact raised much better families. There were less family problems then. A simple analyses of the divorce rate then and know would certainly make it clear that maturity level earlier used to b
Ibrahim


From: Joseph Antony <josephantony_566@yahoo.co.in>
Subject: Re: [http://www.keralites.net/] 90 കാരന്‌ 15 കാരി വധു
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Date: Saturday, January 12, 2013, 8:47 PM

 
Dears,
In fact, as per the islamic tradition, this marriage is justified. Prophet Mohammad had maried Ayisha, the 6-year-old girl, when he was in his 50s. And muslims hold Mohammad in high esteem and try to emulate him. So how can this 90-year-old man or the girl's father be punished for what had happened?
 Regards
 
Joseph Antony
You try to see the best in everyone. But unhappy people are some of the hardest people to like. And that's because they don't like themselves much.
Cling to your imperfections, they are what make you unique

From: I.azpyr <i.azpyr@gmail.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, 9 January 2013 9:22 PM
Subject: Re: [http://www.keralites.net/] 90 കാരന്‌ 15 കാരി വധു
 
How can you penalize her father as Islam doesn't prescribe a minimum legal age for a girl and an upper limit for the man for marriage. In Iran, there is a fatwa by ayatollah Qomaini  that a girl as not less than 6 six years can get married and can have direct penetration sex with her at an age not less than 9. Here the girls consent is just a formality  as the sharia prescribe that even a silence from a girl is her consent. In countries like Saudi, where girls are in mental slavery of the male adults, a minor's consent can manipulate easily. All these claims of consent and marital exploitation are alien to Islam and other Semitic religions, and this new value systems are imbibed by post industrial age western culture and the flow of petro-dollar to the closed Wahhabi system.
-Amal  Sent from my iPad
On Jan 9, 2013, at 10:09 PM, Salim Asger Ali <http://mc/compose?to=salimasger@gmail.com> wrote:
 
ഇവിടെ തെറ്റുകാരന്‍ വല്യ്യ്‌ (കുട്ടിയുടെ പിതാവ് ആണ് , ഇസ്ലാം പിതാവില്‍ അര്‍പിതമാക്കിയ വലിയ്യിന്റെയ് ഉത്ത്വറവാദിതത്തില്‍ വീയ്ച്ച വരുത്തിയിരിക്കുന്നു കൂടാതെ സാമ്പത്തിക മോഹം എന്ന സ്ഥാപിത താല്പര്യം അല്ലാഹുവിന്റെയ്‌ പ്രീതിക്ക് പകരം ലക്‌ഷ്യം വെക്കുന്നു അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ പിതാവിനെ യാണ് ശിക്ഷിക്കേണ്ടത്
On 9 January 2013 08:46, <http://mc/compose?to=Jaleel@alrajhibank.com.sa> wrote:
 
90 കാരന്‌ 15 കാരി വധു! പ്രതിഷേധം ശക്‌തം
 
പ്രണയത്തിന്‌ കണ്ണും കാതുമില്ല എന്ന്‌ പറയാം. അത്‌ പ്രണയിക്കുന്നവര്‍ക്ക്‌. എന്നാല്‍, ഒരു 90 കാരന്‍ സൗദിക്ക്‌ 15 വയസ്സുളള പെണ്‍കുട്ടിയോട്‌ തോന്നിയത്‌ പ്രണയമായിരിക്കില്ല. ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക്‌ കനത്ത തുക സ്‌ത്രീധനമായി നല്‍കി അവളെ വിവാഹം ചെയ്‌തു! എന്നാല്‍, പെണ്‍കുട്ടിക്ക്‌ വിവാഹത്തില്‍ താല്‍പര്യമില്ലായിരുന്നു. ഇക്കാര്യം പുറത്തറിഞ്ഞതോടെ ട്വിറ്ററിലൂടെയും മറ്റ്‌ സാമൂഹിക സൈറ്റുകളിലൂടെയും വ്യാപക പ്രതിഷേധമുയരുകയാണ്‌.
പെണ്‍കുട്ടി തന്നേക്കാള്‍ 75 വയസ്സ്‌ പ്രായക്കൂടുതലുളള ഭര്‍ത്താവിന്റെ വീട്ടിലെത്തിയതോടെ സ്വയം പ്രതിരോധം ആരംഭിച്ചിരുന്നു. അവള്‍ കിടപ്പുമുറിയില്‍ കയറി കതകടച്ച്‌ ഭര്‍ത്താവില്‍ നിന്ന്‌ രക്ഷനേടി. രണ്ട്‌ ദിവസം കഴിഞ്ഞപ്പോഴേക്കും അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ തന്റെ മാതാപിതാക്കളുടെ അടുത്തെത്തുകയും ചെയ്‌തു.
വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും തന്റെ വിവാഹം നിയമപരമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ സൗദി വൃദ്ധന്‍. തന്റെ ഭാര്യയെ തിരിച്ചു നല്‍കണം അല്ലെങ്കില്‍ താന്‍ അവളുടെ യെമനി പിതാവിനും സൗദി മാതാവിനും നല്‍കിയ 17,500 ഡോളര്‍ തിരികെ നല്‍കണമെന്നുമാണ്‌ ഇയാളുടെ നിലപാട്‌.
വിവാദമായ വിവാഹത്തിനെതിരേ സൗദി നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഹ്യൂമന്‍ റൈറ്റ്‌സ് ശക്‌തമായി രംഗത്ത്‌ എത്തിയിട്ടുണ്ട്‌. വിവാഹം പരസ്‌പര സമ്മതത്തോടെ വേണമെന്ന നിയമം ഇവിടെ കാറ്റില്‍ പറത്തിയിരിക്കുകയാണെന്ന്‌ സംഘടന പറഞ്ഞു. അതേസമയം, നടന്നത്‌ വിവാഹമല്ല മനുഷ്യക്കടത്താണെന്നാണ്‌ ഒരാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്‌.
www.keralites.net
--
Salim Asger Ali കൈകോര്ക്കുക സാമൂഹ്യ നീതിക്കായി ------------------------------------------------- **Make your heart a light of God,      -never let it dark alone.....   Then you will get a hope full life      -ever than you can't see..** * Keep away from the wastage or over use of water and food in our daily life, We should answer to Allah for the wastage.
--
 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___